റോസമ്മ ജേക്കബ്

Thursday 20 January 2022 8:36 PM IST

തുരുത്തി: പുല്ലേലി പി.ടി. ജേക്കബിന്റെ ഭാര്യ റോസമ്മ ജേക്കബ് (61) നിര്യാതയായി. കുറിച്ചി കളപ്പുരക്കൽ കുടുംബാംഗമാണ്. മക്കൾ: രമ്യ (മേരി റാണി പബ്ലിക് സ്‌കൂൾ), രശ്മി (കുവൈറ്റ് ), രാജേഷ്. മരുമക്കൾ: സുദീപ് ബേബി (ആർ.ടി.ഓഫീസ് ചങ്ങനാശേരി), ബിനു പോൾ (മാൾട്ട). സംസ്കാരം ഇന്ന് 3ന് തുരുത്തി മർത്ത്മറിയം പള്ളി സെമിത്തേരിയിൽ.

Advertisement
Advertisement