എയർ ഇന്ത്യയുടെ വിമാനം റദ്ദാക്കി

Thursday 20 January 2022 10:34 PM IST


5ജി മൊബൈൽ ടവറുകളിലെ തരംഗങ്ങൾ വിമാനത്തിലെ ചില ഉപകരണങ്ങളെ ബാധിക്കാനിടയുണ്ടെന്ന റിപ്പോർട്ടിൽ അമേരിക്കയിലേക്കുള്ള കൂടുതൽ വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി

Advertisement
Advertisement