രത്നവല്ലി

Thursday 20 January 2022 10:39 PM IST

ആലപ്പാട്: വെളിയിൽ വീട്ടിൽ രത്നവല്ലി (93) നിര്യാതയായി. മക്കൾ: ത്യാഗിനി, പരേതനായ സുബ്രൻ, സുഭഗൻ, സുഗതൻ, സുരേഷ്. മരുമക്കൾ: രാജേന്ദ്രൻ, പ്രസന്ന, സബിത, വസന്ത, റീന. മരണാനന്തര കർമ്മങ്ങൾ ഫെബ്രുവരി 3ന് രാവിലെ 10ന്.

Advertisement
Advertisement