പി.എസ്.സി അഭിമുഖം

Friday 21 January 2022 2:08 AM IST

തിരുവനന്തപുരം: ജില്ലയിൽ എൻ.സി.സി / സൈനികക്ഷേമവകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ( പട്ടികജാതി /പട്ടികവർഗം) - വിമുക്തഭടന്മാർ മാത്രം (കാറ്റഗറി നമ്പർ 260/2020 ) തസ്‌തികയിലേക്ക് 27ന് രാവിലെ 9ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (രസശാസ്ത്ര ആൻഡ് ഭൈഷജ്യകല്പന) (പട്ടികവർഗം) (കാറ്റഗറി നമ്പർ 265/2021 ) തസ്‌തികയിലേക്ക് ഫെബ്രുവരി 4ന് രാവിലെ 10.15ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

Advertisement
Advertisement