ആർ.ആർ.ആർ മാർച്ച് 18ന് അല്ലെങ്കിൽ ഏപ്രിൽ 28ന്

Saturday 22 January 2022 2:08 AM IST

കൊവിഡ് സാഹചര്യത്തെ തുടർന്ന് റിലീസ് മാറ്റിവച്ച ബ്രഹ്മാണ്ഡ ചിത്രം ആർ.ആർ.ആർ മാർച്ച് 18നോ അല്ലെങ്കിൽ ഏപ്രിൽ 28നോ റിലീസ് ചെയ്യും. സാഹചര്യം അനുകൂലമെങ്കിൽ മാർച്ച് 18 ന് തന്നെ റിലീസ് ചെയ്യും. ബാ​ഹു​ബ​ലി​ക്കു​ശേ​ഷം​ ​രാ​ജ​മൗ​ലി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്രമായ ​ആ​ർ.​ ​ആ​ർ.​ആ​ർ​​ ജ​നു​വ​രി​ 7​ ​ന് ​മ​ല​യാ​ള​മ​ട​ക്കം​ ​അ​ഞ്ചു​ഭാ​ഷ​ക​ളി​ൽ​ ​ലോ​ക​വ്യാ​പ​ക​മാ​യി​ ​റി​ലീ​സ് ​ചെ​യ്യാ​നാ​യി​രു​ന്നു​ ​തീ​രു​മാ​നം.​ ​ ​​ ​രു​ധി​രം​ ​ര​ണം​ ​രൗ​ദ്രം​ ​എ​ന്ന​തി​ന്റെ​ ​ചു​രു​ക്ക​പ്പേ​രാ​ണ് ​ആ​ർ.​ആ​ർ.​ആ​ർ.​ ​ജൂ​നി​യ​ർ​ ​എ​ൻ.​ടി.​ആ​ർ,​ ​രാം​ ​ച​ര​ൺ​ ​എ​ന്നി​വ​ർ​ ​മു​ഖ്യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ആ​ലി​യ​ ​ഭ​ട്ട് ​ആ​ണ് ​നാ​യി​ക.

Advertisement
Advertisement