എച്ച്.ഡി ദേവഗൗഡയ്ക്ക് കൊവിഡ്
Sunday 23 January 2022 1:26 AM IST
ബംഗളൂരു: മുൻ പ്രധാനമന്ത്രിയും കർണാടകയുടെ മുഖ്യമന്ത്രിയുമായിരുന്ന ജനതാദൾ (സെക്കുലർ) ദേശീയ അദ്ധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദേവഗൗഡയ്ക്ക് രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തിന്റെ ഒാഫീസ് അറിയിച്ചു.