ക​ഞ്ചാ​വും​ ​എം.​ഡി.​എം.​യു​മാ​യി മൂ​ന്നു​ ​പേർപി​ടി​യിൽ

Sunday 23 January 2022 12:17 AM IST

തൊ​ടു​പു​ഴ​:​ ​കാ​റി​ൽ​ ​വി​ൽ​പ​ന​ ​ന​ട​ത്തു​ന്ന​തി​നി​ടെ​യി​ൽ​ ​ക​ഞ്ചാ​വും​ ​എം.​ഡി.​എം.​യു​മാ​യി​ ​മൂ​ന്നു​ ​പേ​ർ​ ​തൊ​ടു​പു​ഴ​ ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യി.​ ​കോ​ടി​ക്കു​ളം​ ​വെ​ള്ളം​ചി​റി​ ​പ​ന്ന​ത്ത് ​വീ​ട്ടി​ൽ​ ​ഷ​മ​ൽ​ ​ഹം​സ​ ​(22​),​ ​ഐ​രാ​മ്പി​ള്ളി​ ​പു​ത്ത​ൻ​പു​ര​യി​ൽ​ ​അ​ഭി​ഷേ​ക് ​ജി​നേ​ഷ് ​(22​),​ ​പ​ട്ട​യം​ക​വ​ല​ ​അ​ന്തീ​നാ​ട്ട് ​അ​ഫ്‌​സ​ൽ​ ​നാ​സ​ർ​ ​(29​)​ ​എ​ന്നി​വ​രെ​യാ​ണ് ​പോ​ലീ​സ് ​പി​ടി​കൂ​ടി​യ​ത്.​ ​ഇ​വ​രു​ടെ​ ​പ​ക്ക​ൽ​ ​നി​ന്നും​ ​വീ​ട്ടി​ൽ​ ​നി​ന്നു​മാ​യി​ ​അ​ഞ്ച് ​ഗ്രാം​ ​എം.​ഡി.​എ,​ ​മൂ​ന്ന് ​കി​ലോ​യോ​ളം​ ​ക​ഞ്ചാ​വ് ​എ​ന്നി​വ​ ​ക​ണ്ടെ​ടു​ത്തു.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​ഒ​ൻ​പ​തോ​ടെ​ ​തൊ​ടു​പു​ഴ​ ​മൂ​വാ​റ്റു​പു​ഴ​ ​റൂ​ട്ടി​ൽ​ ​റോ​ട്ട​റി​ ​ജ​ങ്ഷ​ന് ​സ​മീ​പ​ത്തു​ ​നി​ന്നു​മാ​ണ് ​പ്ര​തി​ക​ളെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ​അ​ട​ഞ്ഞു​ ​കി​ട​ന്ന​ ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ത്തി​നു​ ​മു​ൻ​പി​ൽ​ ​പാ​ർ​ക്ക് ​ചെ​യ്തി​രു​ന്ന​ ​കാ​റി​ൽ​ ​നി​ന്നാ​ണ് ​പ്ര​തി​ക​ളെ​യും​ ​ല​ഹ​രി​ ​വ​സ്തു​ക്ക​ളും​ ​പി​ടി​ച്ചെ​ടു​ത്ത​ത്.​ ​തു​ട​ർ​ന്ന് ​ന​ട​ന്ന​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​പ്ര​തി​ക​ളു​ടെ​ ​വീ​ട്ടി​ൽ​ ​നി​ന്നും​ ​ക​ഞ്ചാ​വ് ​പി​ടി​ച്ചെ​ടു​ത്തു.​ ​സം​ഭ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കൂ​ടു​ത​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ന്നു​ ​വ​രി​ക​യാ​ണ്.

Advertisement
Advertisement