ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോകുകയാണോ? പോക്കറ്റ് കാലിയാകാതെ വീട്ടിലിരുന്ന് സുന്ദരിയാകാം ; കിടിലൻ ടിപ്‌സുമായി രഞ്ജു രഞ്ജിമാർ

Wednesday 16 February 2022 1:58 PM IST

വിവാഹത്തിനും മറ്റ് ചടങ്ങുകൾക്കും പോകുമ്പോൾ അവിടെ തിളങ്ങാൻ ആഗ്രഹിക്കാത്ത ആരാണ് ഉള്ളത്. റിസപ്ഷനൊക്കെ പങ്കെടുക്കാൻ പോകുമ്പോൾ മുടി കെട്ടാനായി ബ്യൂട്ടീപാർലറിലേക്ക് ഓടുന്ന നിരവധി പേരുണ്ട്.

ബ്യൂട്ടീ പാർലറിൽ പോയി പണം കളയാതെ, വീട്ടിലിരുന്നുകൊണ്ട് സുന്ദരിയാകാം. കിടിലൻ ഹെയർസ്‌റ്റൈലുമായെത്തിയിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. വീഡിയോ കാണാം...