അപേക്ഷ ക്ഷണിച്ചു

Wednesday 02 March 2022 12:42 AM IST

തുറവൂർ: കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള റോഡ് കണക്ടിവിറ്റി മാപ്പ് തയ്യാറാക്കൽ പദ്ധതിയുടെ നിർവഹണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ ആസ്തികൾ ഡിജിറ്റലൈസിംഗ് ചെയ്യുന്നതിനായി ആൻഡ്രോയ്ഡ് ഫോണും ടൂവീലറുമുള്ള സിവിൽ എൻജി​നീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ ബി.ടെക് വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് 7.

Advertisement
Advertisement