കാശി വിശ്വനാഥ ക്ഷേത്രത്തിൽ പൂജ ഹെഗ് ഡെ

Friday 04 March 2022 2:25 AM IST

കാശിയിലെ പ്രശസ്തമായ വിശ്വനാഥ ക്ഷേത്രത്തിൽ നിന്നുള്ള ചിത്രം പങ്കുവച്ച് നടി പൂജ ഹെഗ്‌ഡെ. ​ആ​കാ​ശ​ ​നീ​ല​ ​നി​റത്തിലുള്ള ക‌ുർത്താ സെറ്റാണ് ​പൂ​ജ​യു​ടെ​ ​വേ​ഷം.​ ക്ഷേത്രത്തിനു അരികെ ഇരിക്കുന്ന ചിത്രമാണ് പൂജ പോസ്റ്റ് ചെയ്തിരിക്കുന്നത്. യാത്ര പ്രിയയാണ് പൂജ. മാലദ്വീപാണ് പൂജയുടെ പ്രിയ ഇടങ്ങൾ. വിജയ് യുടെ നായികയായി ബീസ്റ്റും പ്രഭാസിന്റെ നായികയായി രാധേ ശ്യാമുമാണ് റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ. ബിസ്റ്റ് തമിഴകത്ത് തനിക്ക് ഇരിപ്പിടം തരുമെന്ന പ്രതീക്ഷയിലാണ് പൂജ ഹെഗ് ഡെ.2021ൽ പുറത്തിറങ്ങിയ മുഗമുദി എന്ന തമിഴ് ചിത്രത്തിലൂടെയാണ് പൂജ ഹെഗ്‌ഡെ വെള്ളിത്തിരയിൽ എത്തുന്നത്.മാർച്ച് 11ന് രാധേ ശ്യാം റിലീസ് ചെയ്യും.

Advertisement
Advertisement