അമ്പലപ്പുഴ ബ്ലോക്ക് ക്ഷീരസംഗമം

Tuesday 08 March 2022 11:34 PM IST

അമ്പലപ്പുഴ : അമ്പലപ്പുഴ ബ്ലോക്ക് ക്ഷീരസംഗമം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി മുഖ്യ പ്രഭാഷണം നടത്തി. ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ ഓഫീസർ എം.ഷഫീന, ക്ഷീരവികസന ഓഫീസർമാരായ ജി.പ്രവീണ,പി.സിനിമോൾ, ജില്ലാ പഞ്ചായത്തംഗം ഗീത ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ സജിത സതീശൻ, പി.ജി.സൈറസ്, കെ.കവിത, വൈസ് പ്രസിഡന്റ് എ.പി.സരിത,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. ഷീജ,ശ്രീജാ രതീഷ്, ജി.വേണു ലാൽ, വി.ആർ.അശോകൻ, ബി.ഡി.ഒ എം.മഞ്ജു, ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement