തലൈവാസൽ വിജയ്‌യും ഹരീഷ് പേരടിയും ഒരുമിക്കുന്ന ഹെന്നക്കൊപ്പം

Wednesday 09 March 2022 12:22 AM IST

തലൈവാസൽ വിജയ്,​ ഹരീഷ് പേരടി,​ ഹ​ർ​ഷ​ ​പ്ര​സാ​ദ് ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​ബാ​ബു​രാ​ജ് ​ഭ​ക്ത​പ്രി​യം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഹെ​ന്ന​ക്കൊ​പ്പം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​സാ​ലു​ ​കൂ​റ്റ​നാ​ട്,​ ​പ്ര​ഭാ​ ​ശ​ങ്ക​ർ,​ ​അ​ഞ്ജ​ന​ ​അ​പ്പു​ക്കു​ട്ട​ൻ,​ ​ര​മാ​ദേ​വി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​ജ​ന​നി​ ​വി​ഷ്വ​ൽ​ ​മീ​ഡി​യ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​അ​ജി​ത് ​ശാ​ര​ദാ​മ​ന്ദി​രം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥ​യും​ ​സം​ഭാ​ഷ​ണ​വും​ ​എ​ഴു​തി​യ​ത് ​കെ.​സു​കു​മാ​ര​ൻ​ ​ആ​ണ്.​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​നി​ജി​ൽ​ ​ദി​വാ​ക​ര​ൻ,​ ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​:​ ​അ​നി​ൽ​ ​റ​ഹ്മാ​ൻ,​ ​ബേ​ബി​ ​പു​ൽ​പ്പ​ട്ട,​ ​അ​സി​സ്റ്റ​ന്റ് ​ഡ​യ​റ​ക്ട​ർ​:​ ​സു​ധീ​ഷ് ​വി.​ടി,​ ​അ​ശ്വ​തി​ ​ടി.​ ​അ​ര​വി​ന്ദ്,​ ​ക​ല​:​ ​ധ​ന​രാ​ജ് ​ബാ​ലു​ശേ​രി,​ ​മേ​ക്ക​പ്പ്:​ ​സു​ജി​ത് ​പ​റ​വൂ​ർ,​ ​വ​സ്ത്രാ​ല​ങ്കാ​രം​:​ ​ച​ന്ദ്ര​ൻ​ ​ചെ​റു​വ​ണ്ണൂ​ർ,​ ​ഡി​സൈ​ൻ​സ്‌​:​ ​കൗ​ട്ട് ​ഡി​സൈ​ൻ,​ സ്റ്റി​ൽ​സ്:​ ​ഉ​ണ്ണി​ ​അ​ഴി​യൂ​ർ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​എ​ക്സി​ക്യൂ​ട്ടീ​വ്:​ ​നി​ഷാ​ന്ത് ​പ​ന്നി​യ​ങ്ക​ര,​ ​പി.​ആ​ർ.​ഒ​:​ ​എ.​എ​സ്.​ ദി​നേ​ശ്.

Advertisement
Advertisement