പെ​ൺ​കു​ട്ടി​യെ​ ​പീ​ഡി​പ്പി​ച്ച​ ​ കേ​സി​ൽ​ ​ര​ണ്ടു​പേ​ർ​ ​പി​ടി​യിൽ

Thursday 10 March 2022 12:18 AM IST

അ​ടൂ​ർ​ ​:​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​പെ​ൺ​കു​ട്ടി​യെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​ര​ണ്ട് ​യു​വാ​ക്ക​ൾ​ ​അ​റ​സ്റ്റി​ലാ​യി.​ ​ചാ​യ​ലോ​ട് ​വാ​സു​ദേ​വ​വി​ലാ​സം​ ​വീ​ട്ടി​ൽ​ ​വി​ജ​യ് ​(22​),​ ​പ​ത്ത​നാ​പു​രം​ ​പ​ട്ടാ​ഴി​ ​വ​ട​ക്കേ​ക്ക​ര​ ​ചെ​ളി​ക്കു​ഴി​ ​രാ​ജേ​ന്ദ്ര​വി​ലാ​സ​ത്തി​ൽ​ ​ഗോ​കു​ൽ​ ​(19​)​ ​എ​ന്നി​വ​രെ​യാ​ണ് ​അ​ടൂ​ർ​ ​പൊ​ലീ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ടി.​ഡി​ ​പ്ര​ജീ​ഷും​ ​സം​ഘ​വും​ ​ചേ​ർ​ന്ന് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ 7​ ​ന് ​വൈ​കി​ട്ട് 6.30​ ​ന് ​ചാ​യ​ലോ​ട്ടു​ള്ള​ ​ആ​ശു​പ​ത്രി​ക്ക് ​മു​ന്നി​ൽ​ ​നി​ന്നാ​ണ് ​പെ​ൺ​കു​ട്ടി​യെ​ ​വ​ശീ​ക​രി​ച്ച് ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.​ ​തു​ട​ർ​ന്ന്,​ ​ഗോ​കു​ലി​ന്റെ​ ​നെ​ടു​മ​ണ്ണി​ലു​ള്ള​ ​കൂ​ട്ടു​കാ​ര​ന്റെ​ ​വീ​ട്ടി​ൽ​ ​കൊ​ണ്ടാ​ക്കി​യ​ശേ​ഷം,​ ​ഒാ​ട്ടോ​റി​ക്ഷ​ ​എ​ത്തി​ച്ച് ​അ​തി​ൽ​ ​ക​യ​റ്റി​ ​പ​ത്ത​നാ​പു​രം​ ​ക​ല്ലും​ക​ട​വ് ​ഭാ​ഗ​ത്തേ​ക്ക് ​കൊ​ണ്ടു​പോ​കു​മ്പോ​ഴാ​ണ് ​വി​ജ​യ് ​പീ​ഡി​പ്പി​ച്ച​ത്.​ ​അ​ടൂ​ർ​ ​ഡി​ ​വൈ​ ​എ​സ് ​പി​ ​ആ​ർ.​ബി​നു​വി​ന്റെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് ​ഒ​ന്നാം​ ​പ്ര​തി​യെ​ ​ഏ​ഴം​കു​ള​ത്തു​നി​ന്നും​ ​ര​ണ്ടാം​ ​പ്ര​തി​യെ​ ​പ​ത്ത​നാ​പു​രം​ ​ചെ​ളി​ക്കു​ഴി​യി​ൽ​ ​നി​ന്നും​ ​അ​റ​സ്റ്റ് ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ​ ​എ​സ്.​ഐ​ ​മാ​രാ​യ​ ​വി​മ​ൽ,​ ​മ​നീ​ഷ് ​എം,​ ​സി​ ​പി​ ​ഓ​ ​സൂ​ര​ജ് ​ആ​ർ​ ​കു​റു​പ്പ് ​എ​ന്നി​വ​രും​ ​ഉ​ണ്ടാ​യി​രു​ന്നു.

Advertisement
Advertisement