ശ്രീനാരായണ ദർശനം കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് വിതരണം

Friday 18 March 2022 1:24 AM IST

തിരുവനന്തപുരം:അന്തർദേശീയ ശ്രീനാരായണ ഗുരു പഠനകേന്ദ്രത്തിൽ നടത്തിയ ഗുരുദർശനത്തിലുള്ള സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് വിതരണം മന്ത്രി സജി ചെറിയാൻ , ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ എന്നിവർ നിർവഹിച്ചു.പഠനകേന്ദ്രം ഡയറക്ടർ ഡോ .ബി.സുഗീത അദ്ധ്യക്ഷയായി.മുൻ ഡെപ്യൂട്ടി മേയർ വി.ജയപ്രകാശ്, വി.സുരേഷ് കുമാർ,വി.വിവേക് എ.എൽ എന്നിവർ സംസാരിച്ചു.

Advertisement
Advertisement