ചെന്നിത്തലയ്ക്ക് സ്വീകരണം

Saturday 19 March 2022 12:02 AM IST

ഹരിപ്പാട്: ചേപ്പാട് എൻ.ടി.പി.സിയിലെ കേന്ദ്രീയ വിദ്യാലയം നിലനിർത്തുന്നതിനായി കേരളാ ഹൈക്കോടതിയിൽ നിയമ പോരാട്ടം നടത്തി അനുകൂല വിധി സമ്പാദിച്ച ഹരിപ്പാട് എം.എൽ.എ രമേശ് ചെന്നിത്തലക്ക് കെ.വി പേരന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കവാടത്തിൽ സ്വീകരണം നൽകി. അസോസിയേഷൻ ചെയർമാർ അഡ്വ.വി.ഷുക്കൂർ, കെ.കെ സുരേന്ദ്രനാഥ്, എച്ച് നിയാസ്, എസ് ദീപു ,എസ് വിനോദ് കുമാർ, ജേക്കബ് തമ്പാൻ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, ലിയാക്കത്ത് പറമ്പിൽ, വിഷ്ണു ആർ ഹരിപ്പാട്,അലൻ തോമസ്, രൺജിത്ത് ചിങ്ങോലി, സജിനി, ഗീരിഷ്കുമാർ, അനീഷ് എസ് ചേപ്പാട്, ബിന്ദു, സ്മൃതി, ബിനുകുമാർ ,രാജഗോപാൽ തുടങ്ങിയവർ പങ്കെടുത്തു

Advertisement
Advertisement