ഭാവനയെ സ്വീകരിച്ചതിന് നന്ദി അറിയിച്ച് ലിസി

Sunday 20 March 2022 7:17 AM IST

കേ​ര​ള​ ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​മേ​ള​യു​ടെ​ ​ഉ​ദ്ഘാ​ട​ന​ ​ച​ട​ങ്ങി​ൽ​ ​വി​ശി​ഷ്ടാ​തി​ഥി​യാ​യി​ ​ഭാ​വ​ന​യെ​ ​ക്ഷ​ണി​ച്ച​തി​നെ​ ​പ്ര​ശം​സി​ച്ച് ​ന​ടി​ ​ലി​സി.​ ' 26​-ാ​മ​ത് ​ച​ല​ച്ചി​ത്ര​ ​മേ​ള​യി​ലെ​ ​അ​തി​ഥി​യാ​യി​ ​ഭാ​വ​ന​യെ​ ​ക്ഷ​ണി​ക്കു​ന്ന​തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ ​മു​ഴു​വ​ൻ​ ​സം​ഘാം​ഗ​ങ്ങ​ൾ​ക്കും​ ​അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.​ ​എ​ഴു​ന്നേ​റ്റു​നി​ന്ന് ​നി​റ​ഞ്ഞ​ ​ക​ര​ഘോ​ഷ​ത്തോ​ടെ​ ​ഭാ​വ​ന​യെ​ ​സ്വീ​ക​രി​ച്ച​ ​ആ​ ​സ​ദ​സി​ന് ​എ​ന്റെ​ ​ആ​ദ​രം.​ ​ഒ​രു​ ​മ​ല​യാ​ളി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​അ​ഭി​മാ​നം​ ​തോ​ന്നു​ന്ന​ ​അ​പൂ​ർ​വ്വം​ ​ചി​ല​ ​നി​മി​ഷ​ങ്ങ​ളാ​ണ് ​ഇ​ത്.​ ​' സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​ലി​സി​ ​കു​റി​ച്ചു.​ഒ​രു​ ​കാ​ല​ത്ത് ​മ​ല​യാ​ള​ത്തി​ലെ​ ​പ്രി​യ​ ​നാ​യി​ക​യാ​യി​രു​ന്നു​ ​ലി​സി.​ ​അ​ഭി​ന​യ​രം​ഗ​ത്തു​നി​ന്നു​ ​വി​ട്ടു​ ​നി​ൽ​ക്കു​ന്ന​ ​താ​രം​ ​സ​മൂ​ഹ​മാ​ദ്ധ്യ​മങ്ങളിൽ​ ​സ​ജീ​വം.

Advertisement
Advertisement