സിനിമയിലെ സെക്‌സിനോട് ഇടുങ്ങിയ മനോഭാവം : അനുരാഗ് കശ്യപ്

Tuesday 22 March 2022 7:53 PM IST

സി​നി​മ​യി​ലെ​ ​സെ​ക്‌​സ്,​ ​വ​യ​ല​ൻ​സ് ​എ​ന്നി​വ​യോ​ട് ​വ​ള​രെ​ ​ഇ​ടു​ങ്ങി​യ​ ​മ​നോ​ഭാ​വ​മു​ള്ള​ ​രാ​ജ്യ​മാ​ണ് ​ഇ​ന്ത്യ​യെ​ന്ന് ​പ്ര​ശ​സ്ത​ ​ബോ​ളീ​വു​ഡ് ​സം​വി​ധാ​യ​ക​ൻ​ ​അ​നു​രാ​ഗ് ​ക​ശ്യ​പ് ​പ​റ​ഞ്ഞു​.​ ​ലോ​കം​ ​ഏ​റെ​ ​പു​രോ​ഗ​മി​ച്ചി​ട്ടും​ ​അ​ത്ത​രം​ ​ചി​ത്ര​ങ്ങ​ളോ​ടു​ള്ള​ ​പ്രേ​ക്ഷ​ക​ന്റെ​ ​നി​ല​പാ​ടു​ക​ൾ​ ​മാ​റി​യി​ട്ടി​ല്ല.​ ​എ​ന്നാ​ൽ​ ​സ​ർ​ഗാ​ത്മ​ക​ത​യ്ക്കക്കും​ ​സ്വ​ഭാ​വി​ക​ത​യ്ക്കും​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കി​യാ​ണ് ​താ​ൻ​ ​ചി​ത്ര​ങ്ങ​ൾ​ ​ത​യ്യാ​റാ​ക്കു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു. ത​ന്റെ​ ​സി​നി​മ​ക​ൾ​ ​ബോ​ക്‌​സ് ​ഓ​ഫീ​സി​ൽ​ ​പ​രാ​ജ​യ​പ്പെ​ട്ടാ​ലും​ ​നി​ല​പാ​ടു​ക​ളി​ൽ​ ​നി​ന്ന് ​പി​ന്നോ​ട്ടി​ല്ലെ​ന്ന് ​അ​നു​രാ​ഗ് ​ക​ശ്യ​പ് ​വി​ശ​ദീ​ക​രി​ച്ചു​ .
​ ​ത​ന്റെ​ ​ഭൂ​രി​ഭാ​ഗം​ ​ചി​ത്ര​ങ്ങ​ളും​ ​വാ​ണി​ജ്യ​ ​വി​ജ​യം​ ​നേ​ടാ​ത്ത​വ​യാ​ണ്.​ ​എ​ന്നാ​ൽ​ ​അ​തേ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ഇ​ന്ത്യ​യ്ക്കു​ ​പു​റ​ത്ത് ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​ല​ഭി​ക്കാ​റു​ണ്ടെ​ന്നും​ ​അ​ത് ​നി​ല​പാ​ടു​ക​ൾ​ക്ക് ​ല​ഭി​ക്കു​ന്ന​ ​അം​ഗീ​കാ​ര​മാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു​ .​ ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ​മാ​സ്റ്റ​ർ​ ​ക്ലാ​സ്സി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.

Advertisement
Advertisement