അടിച്ചമർത്തപ്പെട്ട വികാരങ്ങളും മതവും ലൈംഗികതയും, ബലൗർ റിവ്യൂ
മതാദ്ധ്യാപികയും നഗരത്തിലെ പ്രധാന പുരോഹിതന്റെ ഭാര്യയുമായ ഏകറ്റെറിനയുടെയും കുടുംബത്തിന്റെയും കഥയാണ് ഒക്ടേവ് ചെലേറു സംസംവിധാനം ചെയ്ത ചെയ്ത റുമേനിയൻ ചിത്രമായ ഹയർ ലാ (ബെലേറു) പറയുന്നത്. ബലൗറെന്നത് റുമേനിയൻ യക്ഷിക്കഥകളിലെ വ്യാളിയെയാണ് സൂചചിപ്പിക്കുന്നത്. നായകൻ യുദ്ധം ചെയ്യുകയും പരാജയപ്പെടുത്തുകയും ചെയ്യുന്ന ഒരു വ്യാളിയാണ് ബലൗർ, തന്റെ ലക്ഷ്യത്തിലെത്താനുള്ള വഴിയിൽ നായകൻ മറികടക്കേണ്ട ഒരു വെല്ലുവിളിയെ ബലൗർ പ്രതിനിധീകരിക്കുന്നു. . മതം, ലൈംഗികത, ധാർമ്മികത അങ്ങനെ എന്തുമാകാം ബലൗർ.
March 24, 2022