പുഷ്പ ടുവിൽ സാമന്ത ഒൗട്ട് ദിഷയുടെ ഐറ്റം ഡാൻസ്

Friday 25 March 2022 2:51 AM IST

അ​ല്ലു​ ​അ​ർ​ജു​ൻ​ ​നാ​യ​ക​നാ​യി​ ​എത്തുന്ന ​ ​പു​ഷ്പ​യു​ടെ​ ​ര​ണ്ടാം​ ​ഭാ​ഗ​ത്തി​ൽ​ ​ദി​ഷ​ ​പ​ഠാ​നി​യു​ടെ​ ​ഐ​റ്റം​ ​ഡാ​ൻ​സ് .​പു​ഷ്പ​യു​ടെ​ ​ആ​ദ്യ​ ​ഭാ​ഗ​ത്തി​ൽ​ ​സാ​മ​ന്ത​യാ​ണ് ​ഐ​റ്റം​ ​ഡാ​ൻ​സ് ​അ​വ​ത​രി​പ്പി​ച്ച​ത്.​എ​ന്നാ​ൽ​ ​പു​ഷ്പ​യി​ലെ​ ​ഉൗ​ ​അ​ന്ത​വാ​ ​എ​ന്ന​ ​ഐ​റ്റം​ ​ഡാ​ൻ​സി​ന് ​സം​വി​ധാ​യ​ക​ൻ​ ​സു​കു​മാ​ർ​ ​ആ​ദ്യം​ ​സ​മീ​പി​ച്ച​ത് ​ദി​ഷ​യെ​യാ​യി​രു​ന്നു.​ ​അ​ന്ന് ​ദി​ഷ​ ​നോ​ ​പ​റ​ഞ്ഞു​വ​ത്രേ.​ ​സാ​മ​ന്ത​ ​ഹോ​ട്ട് ​ന​മ്പ​രു​മാ​യി​ ​എ​ത്തു​ക​യും​ ​ചെ​യ്തു.​ ​അ​ഞ്ചു​ ​കോ​ടി​ ​രൂ​പ​യാ​യി​രു​ന്നു​ ​സാ​മ​ന്ത​ ​പ്ര​തി​ഫ​ലം​ ​വാ​ങ്ങി​യ​ത്.​പു​ഷ്പ​യി​ലെ​ ​പ്ര​ധാ​ന​ ​ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ​ ​ഒ​ന്നാ​യി​രു​ന്നു​ ​സാ​മ​ന്ത​യു​ടെ​ ​ഐ​റ്റം​ ​ഡാ​ൻ​സ്.​ ​സാ​മ​ന്ത​യു​ടെ​ ​ഗ്ളാ​മ​ർ​ ​ലു​ക്കും​ ​ത്ര​സി​പ്പി​ക്കു​ന്ന​ ​ചു​വ​ടു​ക​ളും​ ​കൊ​ണ്ട് ​വേ​ഗ​ത്തി​ൽ​ ​പാ​ട്ട് ​ത​രം​ഗ​മാ​യി​ ​മാ​റി.​ ​അ​ന്ന് ​നോ​ ​പ​റ​ഞ്ഞ​തി​ന്റെ​ ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​ ​ദി​ഷ​ ​എ​ന്ന് ​ആ​രാ​ധ​ക​ർ.​ ​അ​ല്ലു​ ​അ​ർ​ജു​ൻ​ ​നാ​യ​ക​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തി​യ​ ​പു​ഷ്പ​യി​ൽ​ ​ര​ശ്മി​ക​ ​മ​ന്ദാ​ന​യാ​യി​രു​ന്നു​ ​നാ​യി​ക.​ ഫ​ഹ​ദ് ​ഫാ​സി​ൽ​ ​പ്ര​തി​നാ​യ​ക​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തി​ ​തി​ള​ങ്ങു​ക​യും​ ​ചെ​യ്തു.​ ​ഫ​ഹ​ദി​ന്റെ​ ​തെ​ലു​ങ്ക് ​അ​ര​ങ്ങേ​റ്റ​ ​ചി​ത്രം​ ​കൂ​ടി​യാ​ണ് ​പു​ഷ് ​പ.​ ​പു​ഷ്പ​യു​ടെ​ 2​ ​ചി​ത്രീ​ക​ര​ണം​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ​വി​വ​രം.

Advertisement
Advertisement