ചിരിപ്പിക്കാൻ ഒരുങ്ങി ഷറഫുദ്ദീനും നൈലയും

Monday 28 March 2022 7:04 AM IST

ഷ​റ​ഫു​ദ്ദീ​ൻ,​ ​നൈ​ല​ ​ഉ​ഷ​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ആ​ന്റ​ണി​ ​സോ​ണി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പ്രി​യ​ൻ​ ​ഒാ​ട്ട​ത്തി​ലാ​ണ് ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​കെ​യ​ർ​ ​ഒ​ഫ് ​സൈ​റ​ ബാനു എ​ന്ന​ ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​ആ​ന്റ​ണി​ ​സോ​ണി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​പ​ർ​ണ​ദാ​സ്,​ ​അ​നാ​ർ​ക്ക​ലി​ ​മ​ര​ക്കാ​ർ,​ ​ബി​ജു​സോ​പാ​നം,​ ​ജാ​ഫ​ർ​ ​ഇ​ടു​ക്കി​ ,​ ​സ്മി​നു​ ​സി​ജോ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​
വൗ​വ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സ​ന്തോ​ഷ് ​ത്രി​വി​ക്ര​മ​ൻ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​അ​ഭ​യ​ ​കു​മാ​ർ,​ ​കെ.​ ​അ​നി​ൽ​ ​കു​ര്യ​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​എം.​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ.​ ​മേ​യ് ​റി​ലീ​സാ​ണ് ​ചി​ത്രം​ ​ഒ​രു​ക്കു​ന്ന​ത്.

Advertisement
Advertisement