ഇന്നലെ കൊവിഡ് 15

Tuesday 29 March 2022 12:14 AM IST

ആലപ്പുഴ: ജില്ലയിൽ 15 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7 പേർ രോഗമുക്തരായി. നിലവിൽ 132 പേർ ചികിത്സയിലുണ്ട്.

Advertisement
Advertisement