മമ്മൂട്ടി , നിസാം ബഷീർ ചിത്രം ആരംഭിച്ചു

Thursday 31 March 2022 7:15 AM IST

മമ്മൂട്ടി ഏപ്രിൽ 3ന് ജോയിൻ ചെയ്യും

കെ​ട്ട്യോ​ളാ​ണെ​ന്റെ​ ​മാ​ലാ​ഖ​ ​എ​ന്ന​ ​ചി​ ​ത്ര​ത്തി​നു​ശേ​ഷം​ ​നി​സാം​ ​ബ​ഷീ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മ​മ്മൂ​ട്ടി​ ​ചി​ത്രം​ ​അ​തി​ര​പ്പി​ള്ളി​യി​ൽ​ ​ആ​രം​ഭി​ച്ചു.​ ​പൂ​ർ​ണ​മാ​യി​ ​ത്രി​ല്ല​ർ​ ​ഗ​ണ​ ​ത്തി​ൽ​പ്പെ​ടു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​ഏ​പ്രി​ൽ​ 3​ന് ​ജോ​യി​ൻ​ ​ചെ​യ്യും.
ജ​ഗ​ദീ​ഷ്,​ ​ഷ​റ​ഫു​ദ്ദീ​ൻ,​ ​കോ​ട്ട​യം​ ​ന​സീ​ർ,​ ​സ​ഞ്ജു​ ​ശി​വ​റാം,​ ​ഗ്രേ​സ് ​ആ​ന്റ​ണി,​ ​ബി​ന്ദു​ ​പ​ണി​ക്ക​ർ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​താ​ര​നി​ർ​ണ​യം​ ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.​ ​അ​ഡ്‌​വെ​ഞ്ച​ർ​സ് ​ഒ​ഫ് ​ഓ​മ​ന​ക്കു​ട്ട​ൻ,​ ​ഇ​ബി​ലീ​സ് ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​തി​ര​ക്ക​ഥ​എ​ഴു​തി​യ​സ​മീ​ർ​ ​അ​ബ്ദു​ൾ​ ​ആ​ണ് ​രചന നിർവഹിക്കുന്നത്.മ​മ്മൂ​ട്ടി​യു​ടെ​ ​നി​ർ​മ്മാ​ണ​ ​സം​രം​ഭ​മാ​യ​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​ ​നി​ർ​മ്മി​ക്കു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്ര​മാ​ണി​ത്.​
മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശേ​രി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ന​ൻ​പ​ക​ൽ​ ​നേ​ര​ത്ത് ​മ​യ​ക്കം​ ​ആ​ണ് ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ആ​ദ്യ​ ​ചി​ത്രം.​
ഇ​നി​യും​ ​പേ​രി​ടാ​ത്ത​ ​ചി​ത്ര​ത്തി​ന്റെ​ ​ആ​ദ്യ​ ​അ​ഞ്ചു​ ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​ചാ​ല​ക്കു​ടി​യി​ൽ​ ​പ്ലാ​ൻ​ ​ചെ​യ്യു​ന്ന​ത് .​ ​തു​ട​ർ​ന്ന് ​എ​റ​ണാ​കു​ള​ത്തേ​ക്ക് ​ഷി​ഫ്ട് ​ചെ​യ്യും.​നി​മി​ഷ് ​ര​വി​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ചി​ത്ര​സം​യോ​ജ​നം​ ​മി​ഥു​ൻ​ ​മു​കു​ന്ദ​ൻ,​ ​ച​മ​യം​ ​റോ​ണ​ക്സ് ​സേ​വ്യ​ർ,​ ​വ​സ്ത്രാ​ല​ങ്കാ​രം​ ​സ​മീ​റ​ ​സ​നീ​ഷ്,​ ​സ​ഹ​നി​ർ​മ്മാ​താ​വ് ​ബാ​ദു​ഷ,​ ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​പ്ര​ശാ​ന്ത് ​നാ​രാ​യ​ണ​ൻ,​ ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​എ​ക്സി​ക്യു​ട്ടീ​വ് ​ഔ​സേ​പ്പ​ച്ച​ൻ.​ ​പി.​ആ​ർ.​ഒ​ ​പ്ര​തീ​ഷ് ​ശേ​ഖ​ർ,​ ​പി.​ ​ശി​വ​പ്ര​സാ​ദ്

Advertisement
Advertisement