പാകിസ്ഥാനിൽ ഭീകരാക്രമണം: ആറ് മരണം

Thursday 31 March 2022 2:14 AM IST

പെഷവാർ: പാകിസ്ഥാനിലെ പഖ്തുൻഖ്വാ പ്രവിശ്യയിലെ സുരക്ഷാ കേന്ദ്രത്തിൽ നടന്ന ഭീകരാക്രമണത്തിൽ ആറ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 22 പേ‌‌‌ർക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് വധിച്ചെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Advertisement
Advertisement