മീനാക്ഷിയോടൊപ്പം ശ്രേയയുടെ കൊച്ചിപ്പാട്ട്

Saturday 09 April 2022 7:12 AM IST

മീ​നാ​ക്ഷി​യ്ക്കും​ ​ശ്രേ​യ​ ​ജ​യ​ദീ​പി​നും​ ​ഒ​പ്പം​ ​കൊ​ച്ചി​ ​ക​ണ്ടൊ​രു​ ​കൊ​ച്ചി​പ്പാ​ട്ട്.​ ​അ​മ​ർ​ ​അ​ക്ബ​ർ​ ​അ​ന്തോ​ണി,​ ​ഒ​പ്പം​ ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​വേ​ഷ​മി​ട്ട​ ​മീ​നാ​ക്ഷി​യും​ ​യു​വ​ ​പി​ന്ന​ണി​ ​ഗാ​യി​ക​ ​ശ്രേ​യ​യും​ ​ന​ട​ത്തു​ന്ന​ ​കൊ​ച്ചി​ ​യാ​ത്ര​യി​ലൂ​ടെ​യാ​ണ് ​ഗാ​നം​ ​ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.​ ​ശ്രേ​യ​ ​ജ​യ​ദീ​പാ​ണ് ​ഗാ​നം​ ​ആ​ല​പി​ച്ച​ത്.​ ​അ​മ​ർ​ ​അ​ക്ബ​ർ​ ​അ​ന്തോ​ണി,​ ​ഒ​പ്പം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​മീ​നാ​ക്ഷി​യ്ക്ക് ​വേ​ണ്ടി​ ​ശ്രേ​യ​ ​ഗാ​നം​ ​ആ​ല​പി​ച്ചി​ട്ടു​ണ്ട്.​ഫോ​ർ​ട്ട് ​കൊ​ച്ചി​യി​ലെ​യും​ ​മ​ട്ടാ​ഞ്ചേ​രി​യി​ലെ​യും​ ​മ​നോ​ഹ​ര​ ​കാ​ഴ്ച​യി​ലൂ​ടെ​യാ​ണ് ​കൊ​ച്ചി​പ്പാ​ട്ട് ​ക​ട​ന്നു​ ​പോ​കു​ന്ന​ത്.​പി​ന്ന​ണി​ ​ഗാ​ന​ര​ച​യി​താ​വ് ​മ​നു​ ​മ​ഞ്ജി​ത്താ​ണ് ​പാ​ട്ട് ​എ​ഴു​തി​യ​ത്.​അ​ർ​ജു​ൻ​ ​ബി.​നാ​യ​രാ​ണ് ​സം​ഗീ​തം.

Advertisement
Advertisement