മനോരോഗികൾക്ക് മരുന്നുമായി ശ്രീനിയേട്ടൻ വരുമെന്ന് ലൂയിസ് ടീം

Tuesday 12 April 2022 6:15 AM IST

മ​നോ​രോ​ഗി​ക​ൾ​ക്കു​ ​മ​രു​ന്നു​മാ​യി​ ​ന​മ്മു​ടെ​ ​ലൂ​യി​സ് ​വ​രും​ ​എ​ന്ന​ ​ആ​മു​ഖ​ത്തോ​ടെ​ ​ലൂ​യി​സ് ​ടീം​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​ച്ച​ ​കു​റി​പ്പ് ​ശ്ര​ദ്ധേ​യ​മാ​യി.​ ​ശ്രീ​നി​വാ​സ​ന്റെ​ ​രോ​ഗ​വി​വ​ര​ത്തെ​ക്കു​റി​ച്ച് ​തെ​റ്റി​ദ്ധാ​ര​ണ​ ​പ​ര​ത്തു​ന്ന​ ​വാ​ർ​ത്ത​ക​ൾ​ ​പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു​ ​ലൂ​യി​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ഇ​ത്ത​ര​മൊ​രു​ ​കു​റി​പ്പ് ​പ​ങ്കു​വ​ച്ച​ത്.​ ​
പൂ​ർ​ണ​ ​ആ​രോ​ഗ്യ​ത്തോ​ടെ​ ​ന​മ്മു​ടെ​ ​സ്വ​ന്തം​ ​ശ്രീ​നി​യേ​ട്ട​ൻ​ ​ഉ​ട​ൻ​ ​വ​രും​ ​ലൂ​യി​സാ​യി​ ​എ​ന്നു​ ​പ​ങ്കു​വ​ച്ചാ​ണ് ​കു​റി​പ്പ് ​അ​വ​സാ​നി​ക്കു​ന്ന​ത്.​ശ്രീ​നി​വാ​സ​ൻ​ ​ടൈ​റ്റി​ൽ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ത്ര​മാ​ണ് ​ലൂ​യി​സ്.​ ​ഷാ​ബു​ ​ഉ​സ്‌​മാ​ൻ​ ​കോ​ന്നി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ശ്രീ​നി​വാ​സ​ന്റെ​ ​രം​ഗ​ങ്ങ​ൾ​ ​മാ​ത്ര​മാ​ണ് ​ചി​ത്രീ​ക​രി​ക്കാ​ൻ​ ​അ​വ​ശേ​ഷി​ക്കു​ന്ന​ത്.​ ​വ്യ​ത്യ​സ്ത​ത​ ​നി​റ​ഞ്ഞ​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​ചി​ത്ര​ത്തി​ൽ​ ​ശ്രീ​നി​വാ​സ​ൻ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​മ​നോ​ജ് ​കെ.​ ​ജ​യ​ൻ​ ,​ ​സാ​യ് ​കു​മാ​ർ,​ ​ജോ​യ് ​മാ​ത്യൂ,​ ​ഡോ.​ ​റോ​ണി,​ ​അ​ജി​ത്ത് ​കൂ​ത്താ​ട്ടു​കു​ളം,​ ​സ​ന്തോ​ഷ് ​കീ​ഴാ​റ്റൂ​ർ,​ ​രോ​ഹി​ത്,​ ​അ​ൽ​സാ​ബി​ദ്,​ ​ആ​ദി​നാ​ട് ​ശ​ശി,​ ​ലെ​ന,​ദി​വ്യ​പി​ള്ള​ ,​ ​സ്മി​നു​ ​സി​ജോ,​ ​നി​യ​ ​വ​ർ​ഗീ​സ്,​ ​മീ​നാ​ക്ഷി,​ ​ആ​സ്റ്റി​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ കോ​ട്ടു​പ​ള്ളി​ൽ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റ​ ​ബാ​ന​റി​ൽ​ ​ടി.​ ​ടി.​ ​എ​ബ്ര​ഹാം​ ​കോ​ട്ടു​പ​ള്ളി​ൽ​ ​ആ​ണ് ​ലൂ​യി​സ് ​നി​ർ​മ്മി​ക്കു​ന്ന​ത്.

Advertisement
Advertisement