യുവനടന്മാരിൽ മുന്നിൽ ആസിഫ് അലി

Tuesday 12 April 2022 6:19 AM IST

റിലീസിന് 4 , അണിയറയിൽ 7

യു​വ​ന​ട​ൻ​മാ​രി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ചി​ത്ര​ങ്ങ​ളു​മാ​യി​ ​ആ​സി​ഫ് ​അ​ലി​ ​മു​ന്നി​ൽ.​ ​പ​ത്തി​ല​ധി​കം​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ആ​സി​ഫ് ​അ​ലി​ ​നാ​യ​ക​നാ​യി​ ​ഒ​രു​ങ്ങു​ന്ന​ത്.​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ചി​ത്ര​മാ​യ​ ​അ​ട​വ് ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ടൈ​റ്റി​ൽ​ ​പോ​സ്റ്റ​ർ​ ​ഇ​ന്ന​ലെ​ ​പു​റ​ത്തി​റ​ങ്ങി.​ ​ത​ന്റെ​ ​അ​ഡ്വാ​ൻ​സ് ​വി​ഷു​ക്ക​ണി​ ​എ​ന്നാ​രം​ഭി​ക്കു​ന്ന​ ​കു​റി​പ്പോ​ടെ​യാ​ണ് ​ആ​സി​ഫ് ​അ​ലി​ ​ചി​ത്ര​ത്തി​ന്റെ​ ​പോ​സ്റ്റ​ർ​ ​പ​ങ്കു​വ​ച്ച​ത്.​ ​ജീ​വി​ത​ത്തി​ന്റെ​ ​ചി​ല​ ​ഘ​ട്ട​ങ്ങ​ളി​ൽ​ ​ന​മ്മ​ളെ​ല്ലാ​വ​രും​ ​ചി​ല​ ​അ​ട​വു​ക​ൾ​ ​പ്ര​യോ​ഗി​ച്ചി​ട്ടു​ണ്ട്.​ ​ഇ​താ​ണ് ​ഞങ്ങ​ളു​ടേ​ത്.​ ​വൈ​കാ​തെ​ ​ഇ​ത് ​നി​ങ്ങ​ളു​ടേ​താ​വും.​ ​
ആ​സി​ഫ് ​അ​ലി​ ​കു​റി​ച്ചു.​ ​ര​തീ​ഷ് ​കെ.​ ​രാ​ജ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന് ​മു​ഹ​മ്മ​ദ് ​നി​ഷാ​ദ് ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​അ​ൻ​സാ​ർ​ ​ഷാ​ ​ആ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​ഡോ​ക്ട​ർ​ ​പോ​ൾ​ ​എ​ന്റ​ർ​ടെ​യ്‌​ൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​ഡോ.​ ​പോ​ൾ​ ​വ​ർ​ഗീ​സാ​ണ് ​നി​ർ​മ്മാ​ണം.​ ​ആ​ർ.​ജെ.​ ​മാ​ത്തു​ക്കു​ട്ടി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​കു​ഞ്ചെ​ൽ​ദോ​ ​ആ​ണ് ​ആ​സി​ഫ് ​അ​ലി​ ​നാ​യ​ക​നാ​യി​ ​അ​വ​സാ​നം​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തി​യ​ ​ചി​ത്രം.​ ​അ​തേ​സ​മ​യം​ ​രാ​ജീ​വ് ​ര​വി​യു​ടെ​ ​കു​റ്റ​വും​ ​ശി​ക്ഷ​യും,​ ​സി​ബി​മ​ല​യി​ലി​ന്റെ​ ​കൊ​ത്ത്,​ ​ജി​സ് ​ജോ​യ്‌​യു​ടെ​ ​ഇ​ന്ന​ലെ​ ​വ​രെ,​ ​എ​ബ്രി​ഡ് ​ഷൈ​ന്റെ​ ​മ​ഹാ​വീ​ര്യ​ർ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ആ​സി​ഫ് ​അ​ലി​ ​നാ​യ​ക​നാ​യി​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ത്.​ ​ആ​സി​ഫ് ​അ​ലി​യും​ ​സി​ബി​ ​മ​ല​യി​ലും​ ​ഒ​ന്നി​ക്കു​ന്ന​ ​നാ​ലാ​മ​ത്തെ​ ​ചി​ത്ര​മാ​ണ് ​കൊ​ത്ത്.​ ​സേ​തു​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​മ​ഹേ​ഷും​ ​മാ​രു​തി​യും,​ ​ന​വാ​ഗ​ത​നാ​യ​ ​നി​ഷാ​ന്ത് ​സാ​റ്റു​ ​സം​വി​ധാ​നം​ ​ചെ​യ്യ​ന്ന​ ​എ.​ ​ര​ഞ്ജി​ത്ത് ​സി​നി​മ,​ ​ജീ​ത്തു​ ​ജോ​സ​ഫ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കൂ​മ​ൻ​ ​എ​ന്നീ​ ​സി​നി​മ​ക​ൾ​ ​ചി​ത്രീ​ക​ര​ണ​ ​ഘ​ട്ട​ത്തി​ലാ​ണ്.​ ​മ​ഹേ​ഷും​ ​മാ​രു​തി​യി​ൽ​ ​മം​മ​‌്‌​ത​ ​മോ​ഹ​ൻ​ദാ​സാ​ണ് ​ആ​സി​ഫ് ​അ​ലി​യു​ടെ​ ​നാ​യി​ക.​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട് ​ചി​ത്രം​ ​ക​ഥ​ ​തു​ട​രു​ന്ന​തി​നു​ശേ​ഷം​ ​പ​ന്ത്ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​ഇ​ട​വേ​ള​ ​ക​ഴി​ഞ്ഞു​ ​ആ​സി​ഫ് ​അ​ലി​യും​ ​മം​മ്‌​‌​ത​ ​മോ​ഹ​ൻ​ദാ​സും​ ​വീ​ണ്ടും​ ​നാ​യ​ക​നും​ ​നാ​യി​ക​യു​മാ​യി​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്ര​മാ​ണ് ​മ​ഹേ​ഷും​ ​മാ​രു​തി​യും.​ ​ഏ​റെ​ ​ദു​രൂ​ഹ​ത​ ​ഉ​ണ​ർ​ത്തു​ന്ന​ ​പ്ര​മേ​യ​മാ​ണ് ​ആ​സി​ഫ്അ​ലി​യും​ ​ജീ​ത്തു​ ​ജോ​സ​ഫും​ ​ആ​ദ്യ​മാ​യി​ ​ഒ​ന്നി​ക്കു​ന്ന​ ​കൂ​മ​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റേ​ത്.​ ​ബി.​ടെ​ക് ​എ​ന്ന​ ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​ആ​സി​ഫ് ​അ​ലി​യും​ ​മൃ​ദു​ൽ​ ​നാ​യ​രും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം​ ​അ​ണി​യ​റ​യി​ൽ​ ​ഒ​രു​ങ്ങു​ന്നു​ണ്ട്.

Advertisement
Advertisement