ഒരു വയസുള്ള കുഞ്ഞിനെ ക്ഷേത്രത്തിൽ ഉപേക്ഷിക്കാൻ ശ്രമം

Tuesday 12 April 2022 2:37 AM IST

വൈ​ക്കം​:​ ​ഭാ​ര്യ​യു​മാ​യി​ ​ക​ല​ഹി​ച്ച് ​വീ​ടു​വി​ട്ടി​റ​ങ്ങി​യ​ ​യു​വാ​വ് ​ഒ​രു​ ​വ​യ​സു​ള്ള​ ​കു​ഞ്ഞി​നെ​ ​വൈ​ക്കം​ ​മ​ഹാ​ദേ​വ​ ​ക്ഷേ​ത്ര​ന​ട​യി​ൽ​ ​ഉ​പേ​ക്ഷി​ക്കാ​ൻ​ ​ശ്ര​മി​ച്ചു.​ ​നാ​ട്ടു​കാ​ർ​ ​അ​റി​യി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​മ​ദ്യ​പി​ച്ച് ​ല​ക്കു​കെ​ട്ട​ ​യു​വാ​വി​നെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ ​പൊ​ലീസ് ​കു​ഞ്ഞി​നെ​ ​ഞീ​ഴൂ​രി​ലെ​ ​വീ​ട്ടി​ലെ​ത്തി​ച്ച് ​മാ​താ​വി​ന് ​കൈ​മാ​റി.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​നാ​ലോ​ടെ​ ​വൈ​ക്കം​ ​മ​ഹാ​ദേ​വ​ ​ക്ഷേ​ത്ര​ത്തി​ന്റ​ ​പ​ടി​ഞ്ഞാ​റെ​ന​ട​യി​ലാ​യി​രു​ന്നു​ ​സം​ഭ​വം.
സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ​പൊ​ലിീസ് ​പ​റ​യു​ന്ന​ത് ​ഇ​ങ്ങ​നെ.
ആ​ല​പ്പു​ഴ​ ​പെ​രു​മ്പ​ളം​ ​സ്വ​ദേ​ശി​യാ​യ​ ​യു​വാ​വ് ​ഭ​ർ​ത്താ​വി​നെ​ ​പി​രി​ഞ്ഞു​ ​നി​ൽ​ക്കു​ന്ന​ ​കു​ഞ്ഞു​ള്ള​ ​ഞീ​ഴൂ​ർ​ ​സ്വ​ദേ​ശി​നി​യാ​യ​ ​യു​വ​തി​യെ​ ​പ്ര​ണ​യി​ച്ച് ​വി​വാ​ഹം​ ​ക​ഴി​ച്ച​താ​ണ്.​ ​യു​വാ​വി​ന് ​യു​വ​തി​യി​ൽ​ ​ഒ​രു​ ​വ​യ​സ് ​പ്രാ​യ​മു​ള്ള​ ​കു​ഞ്ഞു​ണ്ട്.​ ​യു​വാ​വി​ന്റ​ ​മാ​താ​വ് ​മ​ക​ന്റെ ​കു​ഞ്ഞി​നെ​ ​കാ​ണ​ണ​മെ​ന്ന് ​ആ​ഗ്ര​ഹം​ ​പ്ര​ക​ടി​പ്പി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​യു​വാ​വ് ​കു​ഞ്ഞി​നെ​ ​കൊ​ണ്ടു​പോ​കാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​യു​വ​തി​ ​സ​മ്മ​തി​ച്ചി​ല്ല.​ ​ഇ​തി​നെ​ ​ചൊ​ല്ലി​ ​ഇ​രു​വ​രും​ ​വ​ഴ​ക്കു​ണ്ടാ​ക്കി.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​ക​ഴി​ഞ്ഞ് ​മ​ദ്യ​പി​ച്ച് ​ഭാ​ര്യ​വീ​ട്ടി​ലെ​ത്തി​യ​ ​യു​വാ​വ് ​ഭാ​ര്യ​യെ​യും​ ​ഭാ​ര്യാ​മാ​താ​വി​നേ​യും​ ​മ​ർ​ദ്ദി​ച്ച​ ​ശേ​ഷം​ ​കു​ഞ്ഞു​മാ​യി​ ​ഓ​ട്ടോ​റി​ക്ഷ​യി​ൽ​ ​ക​ട​ന്നു​ ​ക​ള​ഞ്ഞു.​ ​കു​ഞ്ഞു​മാ​യി​ ​ത​ല​യോ​ല​പ​റ​മ്പി​ലെ​യും​ ​വൈ​ക്ക​ത്തെ​യും​ ​ബാ​റു​ക​ളി​ലെ​ത്തി​ ​മ​ദ്യ​പി​ച്ചു​ല​ക്കു​കെ​ട്ട​ ​യു​വാ​വ് ​കു​ഞ്ഞി​നെ​ ​വൈ​ക്കം​ ​മ​ഹാ​ദേ​വ​ ​ക്ഷേ​ത്ര​ത്തി​ന്റ​ ​പ​ടി​ഞ്ഞാ​റെ​ ​ന​ട​യി​ൽ​ ​ഉ​പേ​ക്ഷി​ക്കാ​ൻ​ ​തു​നി​ഞ്ഞു.​ ​നാ​ട്ടു​കാ​ർ​ ​ഇ​ട​പ്പെ​ട്ട​തോ​ടെ​ ​ഓ​ട്ടോ​യി​ൽ​ ​ക​യ​റി​ ​പോ​യ​ ​ഇ​യാ​ൾ​ ​ഓ​ട്ടോ​ക്കാ​ര​നോ​ട് ​ഇ​ത് ​ത​ന്റെ​ ​കു​ഞ്ഞ​ല്ലെ​ന്ന് ​പ​റ​ഞ്ഞു.​ ​കാ​ര്യം​ ​പ​ന്തി​യ​ല്ലെ​ന്ന് ​മ​ന​സി​ലാ​ക്കി​യ​ ​ഓ​ട്ടോ​ക്കാ​ര​ൻ​ ​യു​വാ​വി​നേ​യും​ ​കു​ഞ്ഞി​നെ​യും​ ​വൈ​ക്കം​ ​മ​ഹാ​ദേ​വ​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​തെ​ക്കേ​ന​ട​യി​ലെ​ത്തി​ച്ചു.​ ​ഓ​ട്ടോ​യി​ൽ​ ​നി​ന്നി​റ​ങ്ങി​യ​ ​യു​വാ​വ് ​കു​ഞ്ഞി​നെ​ ​ക്ഷേ​ത്ര​ ​ന​ട​യി​ൽ​ ​വീ​ണ്ടും​ ​ഉ​പേ​ക്ഷി​ക്കാ​ൻ​ ​ശ്ര​മം​ ​ന​ട​ത്തി​യ​പ്പോ​ൾ​ ​നാ​ട്ടു​കാ​ർ​ ​പൊ​ലി​സി​ൽ​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
ഭാ​ര്യ​വീ​ട്ടി​ൽ​ ​വീ​ണ്ടും​ ​സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ​തി​നെ​ ​തു​ട​ർ​ന്ന് ​യു​വാ​വി​നെ​ ​ക​ടു​ത്തു​രു​ത്തി​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Advertisement
Advertisement