ദി​വ്യ​ ​ഉ​ണ്ണി വീ​ണ്ടും​ ​ കാ​മ​റ​യ്ക്ക് ​മു​ന്നിൽ

Thursday 14 April 2022 6:41 AM IST

ദി​വ്യ​ ​ഉ​ണ്ണി​യെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ഫാ​ഷ​ൻ​ ​ഫി​ലിം​ ​ഉ​റ​വി​ ​ശ്ര​ദ്ധേ​യ​മാ​കു​ന്നു.​ ​ഇ​ട​വേ​ള​യ്ക്കു​ ​ശേ​ഷം​ ​ദി​വ്യ​ ​ഉ​ണ്ണി​ ​കാ​മ​റ​യ്ക്കു​ ​മു​ന്നി​ൽ​ ​എ​ത്തു​ക​യാ​ണ്.​ ​പൗ​ർ​ണ​മി​ ​മു​കേ​ഷ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഉ​ർ​വി​ക്ക് ​ര​ണ്ടു​ ​മി​നി​ട്ടാ​ണ് ​ദൈ​ർ​ഘ്യം.​ ​ഫാ​ഷ​ൻ​ ​ഫോ​ട്ടോ​ഗ്ര​ഫി​ ​എ​ന്ന​തി​നെ​ ​വീ​ഡി​യോ​യി​ലൂ​ടെ​ ​ആ​വി​ഷ്ക​രി​ക്കു​ന്ന​ ​പു​തി​യ​ ​ചി​ത്രീ​ക​ര​ണ​ ​രീ​തി​യാ​ണ് ​ഫാ​ഷ​ൻ​ ​ഫി​ലിം.​ഉ​ർ​വി​ ​അ​ഥ​വാ​ ​ഭൂ​മി​ ​എ​ന്ന​തി​നെ​ ​അ​ർ​ത്ഥ​മാ​ക്കി​ ​പ്ര​കൃ​തി​യെ​യും​ ​അ​തി​ലെ​ ​ഓ​രോ​ ​ക​ണി​ക​ക​ളെ​യും​ ​ആ​സ്വ​ദി​ക്കു​ന്ന​ ​സ്‌​ത്രീ​യെ​യാ​ണ്
ദി​വ്യ​ ​ഉ​ണ്ണി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ഹ​രി​കൃ​ഷ്ണ​നാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​എ​ഡി​റ്റ​ർ,​ഡി.​ഐ,​ ​വി​ഷ്ണു​ശ​ങ്ക​ർ​ ​വി.​എ​സ്,​ ​ഗാ​ന​ങ്ങ​ൾ​ ​ഗോ​പി​കൃ​ഷ്ണ​ൻ​ ​ആ​ർ.​ ​സം​ഗീ​തം​ ​അ​മൃ​തേ​ഷ്.

Advertisement
Advertisement