ലാറ്റിൻ കാത്തലിക് വിമൺ അസോസിയേഷൻ

Friday 15 April 2022 2:00 AM IST

നെയ്യാറ്റിൻകര:കേരള ലാറ്റിൻ കാത്തലിക് വുമൺ അസോസിയേഷൻ നെയ്യാറ്റിൻകര രൂപതാ സമിതിയുടെ നേതൃത്വത്തിൽ പാചകവാതക വിലവർദ്ധനയ്ക്കെതിരെ പോസ്റ്റോഫീസ് നടയിൽ ധർണ നടത്തി.നെയ്യാറ്റിൻകര ലത്തീൻ രൂപതാ വികാരി കൃസ്തുദാസ് ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് ബേബി തോമസ് അദ്ധ്യക്ഷത വഹിച്ചു.ഡയറക്ടർ അനിൽകുമാർ.എസ്.എം,സംസ്ഥാന ജനറൽ സെക്രട്ടറി അൽഫോൻസാ ആന്റിൽസ്,രൂപതാ ജനറൽ സെക്രട്ടറി വിക്ടർ മിനിഗംഗാ,സതി വിജയൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement