മീനാക്ഷിയമ്മ

Saturday 16 April 2022 7:28 PM IST
മീനാക്ഷിയമ്മ

പന്നൂർ: തോലംമാക്കൽ ബാലകൃഷ്ണന്റെ ഭാര്യ മീനാക്ഷിയമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: മധുസൂദനൻ നായർ, രമാദേവി, പരേതനായ സുരേന്ദ്രൻ നായർ. മരുമക്കൾ: രമ, മണി, വിജയകുമാരി.

Advertisement
Advertisement