എൻ.സി.പി ഓഫീസ് ഉദ്ഘാടനം

Monday 18 April 2022 1:51 AM IST

പാലോട്: എൻ.സി.പി നന്ദിയോട് മണ്ഡലം കമ്മിറ്റി ഓഫീസ് സംസ്ഥാന സെക്രട്ടറി നന്ദിയോട് സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഇളവട്ടം ശ്രീധരൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗം കുമാരപിള്ള,​ ജില്ലാ വൈസ് പ്രസിഡന്റ് ഇടക്കുന്നിൽ മുരളി, ജനറൽ സെക്രട്ടറിമാരായ പുലിയൂർ ജി. പ്രകാശ്, ആട്ടുകാൽ അജി, മോഹൻദാസ്, മുരളി, ഷാജി കടമ്പ്ര, സുരേഷ്, ബാബു, മൂഴി രാജേന്ദ്രൻ, മൈലമൂട് മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement