സ്കൂട്ടർ ഒാടിച്ച് മഞ്ജു വാര്യ‌ർ

Wednesday 20 April 2022 7:08 AM IST

ജാക്ക് ആൻഡ് ജിൽ ഫസ്റ്റ് ലുക്ക് പുറത്ത്

സ​ന്തോ​ഷ് ​ശി​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ജാ​ക്ക് ​ആ​ൻ​ഡ് ​ജി​ൽ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​‌​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​മോ​ഹ​ൻ​ലാ​ലാ​ണ് ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ക്കി​യ​ത്.​ ​കാ​ഴ്ച​യി​ൽ​ ​ഒ​രു​ ​ദേ​വി​യെ​ ​പോ​ലെ​ ​സ്കൂ​ട്ട​ർ​ ​ഒാ​ടി​ക്കു​ന്ന​ ​മ​ഞ്ജു​ ​വാ​ര്യ​രാ​ണ് ​പോ​സ്റ്റ​റി​ൽ.​ ​സ​യ​ൻ​സ് ​ഫി​ക്ഷ​ൻ​ ​കോ​മ​ഡി​ ​ഗ​ണ​ത്തി​ൽ​പ്പെ​ട്ട​ ​ചി​ത്ര​ത്തി​ൽ​ ​സൗ​ബി​ൻ​ ​ഷാ​ഹി​ർ,​ ​കാ​ളി​ദാ​സ് ​ജ​യ​റാം,​ ​അ​ജു​ ​വ​ർ​ഗീ​സ്,​ ​നെ​ടു​മു​ടി​ ​വേ​ണു,​ ​ഇ​ന്ദ്ര​ൻ​സ്,​ ​ബേ​സി​ൽ​ ​ജോ​സ​ഫ് ,​ ​എ​സ്ത​ർ​ ​അ​നി​ൽ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​തി​ര​ക്ക​ഥ​ ​സ​ന്തോ​ഷ് ​ശി​വ​ൻ,​ ​അ​ജി​ൽ​ ​എ​സ്.​എം,​ ​സു​രേ​ഷ് ​ര​വീ​ന്ദ്ര​ൻ.​ ​സം​ഭാ​ഷ​ണം​ ​വി​ജീ​ഷ് ​തോ​ട്ടി​ങ്ങ​ൽ.​മേ​യ് 20​ന് ​ചി​ത്രം​ ​തി​യേ​റ്ര​റു​ക​ളി​ൽ​ ​എ​ത്തും.

Advertisement
Advertisement