വിജയ് ദേവരകൊണ്ട ചിത്രം ഖുശി നായികയായി സാമന്ത

Friday 22 April 2022 6:21 AM IST

ഹിഷാം അബ്ദുൽ വഹാബ് തെലുങ്കിലേക്ക്

വി​ജ​യ് ​ദേ​വ​ര​കൊ​ണ്ട​യു​ടെ​ ​നാ​യി​ക​യാ​യി​ ​സാ​മ​ന്ത​ ​എ​ത്തു​ന്നു​ .​ശി​വ​ ​നി​ർ​വാ​ണ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഖു​ശി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ഇ​രു​വ​രും​ ​ആ​ദ്യ​മാ​യി​ ​ഒ​രു​മി​ക്കു​ന്ന​ത്.​ ​നി​ന്നു​ ​കോ​രി,​ ​മ​ജി​ലി,​ ​ട​ക്ക് ​ജ​ഗ​ദീ​ഷ് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​സം​വി​ധാ​യ​ക​നാ​ണ് ​ശി​വ​ ​നി​ർ​വാ​ണ.​ ​ചി​ത്ര​ത്തി​ലെ​ ​മ​റ്റു​ ​താ​ര​ങ്ങ​ൾ​ ​ആ​രാ​ണെ​ന്ന് ​അ​റി​വാ​യി​ട്ടി​ല്ല.​ ​ഒ​രു​ ​പ്ര​ണ​യ​ ​ചി​ത്രം​ ​എ​ന്നാ​ണ് ​സൂ​ച​ന.​ ​
വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഹൃ​ദ​യം​ ​സി​നി​മ​യി​ലെ​ ​ഹി​റ്റ് ​ഗാ​ന​ങ്ങ​ൾ​ക്ക് ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​ഒ​രു​ക്കി​യ​ ​ഹി​ഷാം​ ​അ​ബ്ദു​ൽ​ ​വ​ഹാ​ബാ​ണ് ​ഖു​ശി​യി​ലെ​ ​ഗാ​ന​ങ്ങ​ളും​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​ത​വും​ ​നിർവഹിക്കുന്നത്.ഹി​ഷാം​ ​അ​ബ്ദു​ൽ​ ​വ​ഹാ​ബി​ന്റെ​ ​ആ​ദ്യ​ ​തെ​ലു​ങ്ക് ​ചി​ത്ര​മാ​ണ്.​ ​പു​ഷ്‌​പ​യ്ക്കു​ശേ​ഷം​ ​മൈ​ത്രി​ ​മൂ​വി​ ​മേ​ക്കേ​ഴ്സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ഖു​ശി​ ​ബി​ഗ് ​ബ​ഡ്ജ​റ്റി​ലാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​കാ​ശ്മീ​ർ​ ​ആ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ.​ഡി​സം​ബ​റി​ൽ​ ​തി​യേ​റ്രറുകളിൽ​ ​എ​ത്തും.

Advertisement
Advertisement