ബാലുവും നിരഞ്ജും അനശ്വരയും ഒരുമിക്കുന്ന ദർശന

Monday 25 April 2022 6:43 AM IST

ബാ​ലു​ ​വ​ർ​ഗീ​സ് ,​ ​നി​ര​ഞ്ജ്​ ​രാ​ജു,​അ​ന​ശ്വ​ര​ ​രാ​ജ​ൻ​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​എ​സ്.​ ​അ​നീ​ഷ് ​ബാ​ല​കൃ​ഷ്ണ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​മാ​ണ് ​ദ​ർ​ശ​ന.​ ​അ​ക്ഷ​ര​ ​രാ​ജ് ​ആ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.​
​പ്രാ​ർ​ത്ഥി​ക്കാ​ൻ​ ​ഒ​രു​ ​കാ​ര​ണം​ ​എ​ന്നാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ടാ​ഗ്.​ ​ദ​ർ​ശ​ന​ ​എ​ന്ന​ ​ടൈ​റ്റി​ൽ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​ന​ശ്വ​ര​ ​രാ​ജ​നാ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ത​ണ്ണീ​ർ​ ​മ​ത്ത​ൻ​ ​ദി​ന​ങ്ങ​ളി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​ ​താ​ര​മാ​യി​ ​മാ​റി​യ​ ​അ​ന​ശ്വ​ര​ ​രാ​ജ​ൻ,​ ​പു​തു​വ​ർ​ഷ​ത്തി​ൽ​ ​സൂ​പ്പ​ർ​ ​ശ​ര​ണ്യ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലും​ ​തി​ള​ങ്ങി.​ ​സൂ​പ്പ​ർ​ ​ശ​ര​ണ്യ​യ്ക്കു​ശേ​ഷം​ ​അ​ന​ശ്വ​ര​ ​ടൈ​റ്റി​ൽ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​ണ്ട്.​ ​അ​തേ​സ​മ​യം​ ​അ​വി​യ​ൽ​ ​ആ​ണ് ​അ​ന​ശ്വ​ര​യു​ടേ​താ​യി​ ​അ​വ​സാ​നം​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തി​യ​ ​ചി​ത്രം.​
​ഷാ​നി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ചി​ത്ര​ത്തി​ൽ​ ​ജോ​ജു​ ​ജോ​ർ​ജും​ ​അ​ന​ശ്വ​ര​യും​ ​അ​ച്ഛ​നും​ ​മ​ക​ളു​മാ​യാ​ണ് ​അ​ഭി​ന​യി​ച്ച​ത്.​ ​ജീ​വ​ൻ​ ​നാ​സ​ർ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ദ​ർ​ശ​ന​യു​ടെ​ ​ര​ച​ന​ ​ശി​വ​സൂ​ര്യ​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​പെ​രു​മാ​ൾ.​ ​എ​ഡി​റ്റ​ർ​ ​രാ​ജ​ഗോ​പാ​ൽ,​ ​ചീ​ഫ് ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​ ​സ​ജി​ ​മോ​ൻ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​പി.​ബി.​ ​മു​ഹ​മ്മ​ദ്,​ ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​എം.​ ​ജ​യ​ച​ന്ദ്ര​ൻ,​ ​ഗാ​ന​ര​ച​ന​ ​റ​ഫീ​ഖ് ​അ​ഹ​മ്മ​ദ്,​ ​ക​ലാ​സം​വി​ധാ​നം​ ​പ്രേ​മ​ച​ന്ദ്ര​ൻ,​ ​ഡാ​ൻ​സ് ​കൊ​റി​യോ​ഗ്ര​ഫി​ ​പ്ര​സ​ന്ന.​ ​സു​മേ​ഷ് ​ആ​ൻ​ഡ് ​ര​മേ​ഷ് ​ആ​ണ് ​ബാ​ലു​ ​വ​ർ​ഗീ​സ് ​അ​ഭി​ന​യി​ച്ച് ​അ​വ​സാ​നം​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തി​യ​ ​ചി​ത്രം.​ ​അ​തി​ന് ​മു​ൻ​പ് ​എ​ത്തിയജാ​ൻ​ ​എ​ ​മാ​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ബാ​ലു​ ​അ​വ​ത​രി​പ്പി​ച്ച​ ​ക​ഥാ​പാ​ത്രം​ ​ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.​ ​ആ​ന​പ്പ​റ​മ്പി​ലെ​ ​വേ​ൾ​ഡ് ​ക​പ്പ് ​ഉ​ൾ​പ്പെ​ടെ​ ​ബാ​ലു​വി​ന്റെ​ ​ചി​ത്ര​ങ്ങ​ൾ​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്നു​ണ്ട്.​ ​
ഒ​രു​ ​താ​ത്വി​ക​ ​അ​വ​ലോ​ക​ന​മാ​ണ് ​നി​ര​ഞ്ജ് ​അ​ഭി​ന​യി​ച്ചു​ ​അ​വ​സാ​നം​ ​പ്രേ​ക്ഷ​ക​ർ​ക്കു​ ​മു​ന്നി​ൽ​ ​എ​ത്തി​യ​ ​ചി​ത്രം.​ ​ബാ​ലു​വും​ ​നി​ര​ഞ്ജും​ ​അ​ന​ശ്വ​ര​യും​ ​ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന​ത് ​ഇ​താ​ദ്യം.

Advertisement
Advertisement