ഭാ​ര്യ​ ​പൊ​ലീ​സി​ൽ​ പ​രാ​തി​ ​ന​ൽ​കി,​ യു​വാ​വ് ​ജീ​വ​നൊ​ടു​ക്കി

Monday 25 April 2022 2:13 AM IST

മ​റ​യൂ​ർ​:​ ​ഭാ​ര്യ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യ​തി​ന് ​പി​ന്നാ​ലെ​ ​യു​വാ​വ് ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്തു.​ ​മ​റ​യൂ​ർ​ ​പ​ള്ള​നാ​ട് ​ഗ​ണേ​ശ​നെ​യാ​ണ് ​(29​)​ ​വീ​ടി​നു​ള്ളി​ൽ​ ​തൂ​ങ്ങി​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ഹോ​ട്ട​ൽ​ ​തൊ​ഴി​ലാ​ളി​യാ​യ​ ​ഗ​ണേ​ശ​ൻ​ ​മ​ർ​ദി​ച്ച​താ​യി​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി​യ​ ​ശേ​ഷം​ ​ഭാ​ര്യ​ ​മാ​ട​ത്തി​ ​മ​റ​യൂ​ർ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ഗ​ണേ​ശ​നെ​ ​സ്റ്റേ​ഷ​നി​ലേ​ക്ക് ​വി​ളി​ച്ചു​വ​രു​ത്തി​ ​ചോ​ദ്യം​ ​ചെ​യ്ത​ ​ശേ​ഷം​ ​പൊ​ലീ​സ് ​വി​ട്ട​യ​ച്ചു.​ ​ഗ​ണേ​ശ​ൻ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​ഹോ​ട്ട​ലി​ന്റെ​ ​ഉ​ട​മ​യോ​ടൊ​പ്പ​മാ​യി​രു​ന്നു​ ​സ്റ്റേ​ഷ​നി​ൽ​ ​എ​ത്തി​യ​ത്.​ ​പി​ന്നീ​ട് ​വെ​ള്ളി​യാ​ഴ്ച​ ​രാ​ത്രി​ ​ഒ​മ്പ​ത് ​വ​രെ​ ​ഹോ​ട്ട​ലി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ഗ​ണേ​ശ​ൻ​ ​മ​ക​നെ​ ​കാ​ണ​ണ​മെ​ന്ന് ​പ​റ​ഞ്ഞ് ​വീ​ട്ടി​ലേ​ക്ക് ​പോ​വു​ക​യാ​യി​രു​ന്നു.​ ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ​ ​ഭാ​ര്യ​ ​കു​ട്ടി​യെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​മാ​താ​വി​ന്റെ​ ​അ​ടു​ത്തേ​ക്ക് ​മാ​റ്റി​യ​താ​യി​ ​ബ​ന്ധു​ക്ക​ൾ​ ​പ​റ​ഞ്ഞു.​ ​മ​ക​ൻ​:​ ​യു​വ​ൻ​ ​(​നാ​ല് ​വ​യ​സ്).

Advertisement
Advertisement