ലൂയിസ് ശ്രീനിവാസന് പകരം ഇന്ദ്രൻസ്

Saturday 30 April 2022 6:28 AM IST

'​ലൂ​യി​സ് " ​എ​ന്ന​ ​ത്രി​ല്ല​ർ​ ​ചി​ത്ര​ത്തി​ൽ​ ​ടൈ​റ്റി​ൽ​ ​ക​ഥാ​പാ​ത്ര​മാ​യി​ ​ഇ​ന്ദ്ര​ൻ​സ് ​എ​ത്തു​ന്നു.​ ​ശ്രീ​നി​വാ​സ​നെ​യാ​ണ് ​ലൂ​യി​സ് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ത്.​ ​ശ്രീ​നി​വാ​സ​ൻ​ ​രോ​ഗ​ ​ബാ​ധി​ത​നാ​കു​ന്ന​തി​ന് ​മു​ൻ​പ് ​ലൂ​യി​സി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ച്ചി​രു​ന്ന​താ​ണ്.​ ​ശ്രീ​നി​വാ​സ​ൻ​ ​അ​ഭി​ന​യി​ക്കേ​ണ്ട​ ​രം​ഗം​ ​ബാ​ക്കി​നി​റു​ത്തി​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​ക്കി.​ ​
ആ​രോ​ഗ്യ​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​ശ്രീ​നി​വാ​സ​ന് ​വി​ശ്ര​മം​ ​ആ​വ​ശ്യ​മു​ള്ള​തി​നാ​ലാ​ണ് ​ക​ഥാ​പാ​ത്രം​ ​ഇ​ന്ദ്ര​ൻ​സി​ന് ​ന​ൽ​കു​ന്ന​തെ​ന്ന് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പ​റ​ഞ്ഞു.​ ​ഏ​റെ​ ​അ​ഭി​ന​യ​സാ​ധ്യ​ത​യു​ള്ള​ ​ശ​ക്ത​മാ​യ​ ​ക​ഥാ​പാ​ത്ര​മാ​ണ് ​ലൂ​യി​സ്.​ ​സാ​യ്‌​കു​മാ​ർ,​ ​ജോ​യ് ​മാ​ത്യു,​ ​മ​നോ​ജ് ​കെ​ ​ജ​യ​ൻ,​ ​അ​ശോ​ക​ൻ,​ ​അ​ജി​ത്ത് ​കൂ​ത്താ​ട്ടു​കു​ളം,​ ​അ​സി​സ്,​ ​രോ​ഹി​ത്,​ ​അ​ൽ​സാ​ബി​ദ്,​ ​ആ​ദി​നാ​ട് ​ശ​ശി,​ ​ആ​സ്റ്റി​ൻ,​ ​ക​ലാ​ഭ​വ​ൻ​ ​ന​വാ​സ്‌,​ ​ശ​ശാ​ങ്ക​ൻ,​ ​രാ​ജേ​ഷ് ​പ​റ​വൂ​ർ,​ ​ബി​ട്ടു​ ​തോ​മ​സ്,​ ​സി​യാ​ദ് ​അ​ബ്ദു​ള്ള,​ ​ലെ​ന,​ ​ദി​വ്യ​ ​പി​ള്ള,​ ​സ്മി​നു​ ​സി​ജോ,​ ​മീ​നാ​ക്ഷി,​ ​ടെ​സ​ ​തു​ട​ങ്ങി​ ​നീ​ണ്ട​ ​താ​ര​നി​ര​ ​അ​ണി​നി​ര​ക്കു​ന്നു.​ ​
ഷാ​ബു​ ​ഉ​സ്മാ​ൻ​ ​കോ​ന്നി​ ​ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത് ​കൊ​ട്ടു​പ​ള്ളി​ൽ​ ​മൂ​വീ​സ് ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​റ്റി​റ്റി​ ​എ​ബ്ര​ഹാം​ ​കൊ​ട്ടു​പ​ള്ളി​ൽ​ ​ആ​ണ്.​ ​മ​നു​ ​ഗോ​പാ​ൽ​ ​തി​ര​ക്ക​ഥ ഒ​രു​ക്കു​ന്നു.​ ​ഛാ​യാ​ഗ്ര​ഹ​ണം​:​ ​ആ​ന​ന്ദ് ​കൃ​ഷ്ണ,​ ​സം​ഗീ​തം​:​ ​ജാ​സി​ ​ഗി​ഫ്ട്,​ ​രാ​ജീ​വ് ​ശി​വ,​ ​ഗാ​ന​ര​ച​ന​:​ ​മ​നു​ ​മ​ഞ്ജി​ത്‌,​ ​ഷാ​ബു​ ​ഉ​സ്മാ​ൻ​ ​കോ​ന്നി​ ​ആ​ലാ​പ​നം​:​ ​നി​ത്യ​ ​മാ​മ്മ​ൻ,​ ​ശ്രേ​യ,​ ​ജാ​സി​ ​ഗി​ഫ്റ്റ്,​ ​എ​ഡി​റ്റ​ർ​:​ ​മ​നോ​ജ് ​ന​ന്ദാ​വ​നം,​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​തം​:​ ​ജാ​സി​ ​ഗി​ഫ്റ്റ്,​ ​ആ​ർ​ട്ട്:​ ​സ​ജി​ ​മു​ണ്ട​യാ​ട്,​ ​മേ​ക്ക​പ്പ്:​ ​പ​ട്ട​ണം​ ​ഷാ,​ ​വ​സ്ത്രാ​ല​ങ്കാ​രം​:​ ​ര​വി​ ​കു​മാ​ര​പു​രം​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​ഹ​സ്മീ​ർ​ ​അ​രോ​മ,​ ​കോ​റി​യോ​ഗ്രാ​ഫി​:​ ​ജ​യ്,​ ​ഡി​സൈ​ൻ​ ​:​ ​നൗ​ഫ​ൽ​ ​കു​ട്ടി​പ്പെ​ൻ​സി​ൽ,​ ​പി.​ആ​ർ.​ഒ​:​ ​അ​യ്മ​നം​ ​സാ​ജ​ൻ,​ ​മീ​ഡി​യ​ ​പ്ലാ​നി​ങ് ​ആ​ൻ​ഡ് ​മാ​ർ​ക്ക​റ്റി​ങ് ​ഡി​സൈ​നി​ങ് ​:​ ​പി.​ശി​വ​പ്ര​സാ​ദ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ.

Advertisement
Advertisement