വഴിയിടം പദ്ധതി

Sunday 08 May 2022 8:07 AM IST

കിളിമാനൂർ:ബ്ലോക്ക് പഞ്ചായത്തു നടപ്പിലാക്കിയ വഴിയിടം (വിശ്രമ കേന്ദ്രവും പൊതു ശുചിമുറികളും) പദ്ധതിയുടെ ഉദ്ഘാടനം പോങ്ങനാട് ജംഗ്ഷനിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി നിർവഹിച്ചു.കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ മനോജ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ബേബി സുധ,ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ,ബ്ലോക്ക് മെമ്പർമാരായ ബെൻഷ ബഷീർ,എൻ.സരളമ്മ,സജി,വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement