കെ.ജി.എഫ് താരം മോഹൻ ജുനേജ ഓർമ്മയായി

Sunday 08 May 2022 6:31 AM IST

പ്ര​ശ​സ്ത​ ​ക​ന്ന​ട​ ​സി​നി​മ​ ​താ​രം​ ​മോ​ഹ​ൻ​ ​ജു​നേ​ജ​ ​ഓ​ർ​മ്മ​യാ​യി.
'​ഗ്യാ​ങു​മാ​യി​ ​വ​രു​ന്ന​വ​നാ​ണ് ​ഗ്യാ​ങ്‌​സ്റ്റ​ർ.​ ​അ​വ​ൻ​ ​ഒ​റ്റ​യ്ക്കാ​ണ് ​വ​ന്ന​ത്..​ ​മോ​ൺ​സ്റ്റ​ർ.​ "​കെ.​ജി.​എ​ഫ് 2​ ​വി​ലെ​ ​ത​രം​ഗ​മാ​യ​ ​ഡ​യ​ലോ​ഗി​ന് ​തി​ര​ശീ​ല​യി​ൽ​ ​തീ​ ​കോ​രി​യി​ട്ടു​ ​മോ​ഹ​ൻ​ ​ജു​നേ​ജ​ ​.​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ഈ​ ​രം​ഗ​ങ്ങ​ൾ​ ​ഏ​റെ​ ​ച​ർ​ച്ച​ചെ​യ്യ​പ്പെ​ട്ടു.നാ​ഗ​രാ​ജ​ ​എ​ന്ന​ ​ഇ​ൻ​ഫോ​മ​റി​ന്റെ​ ​വേ​ഷ​ത്തി​ലാ​ണ് ​കെ.​ജി.​എ​ഫിൽ മോ​ഹ​ൻ​ ​ജു​നേ​ജ​ ​എ​ത്തി​യ​ത്.കെ.​ജി.​എ​ഫി​ന്റെ​ ​ര​ണ്ടു​ ​ഭാ​ഗ​ങ്ങ​ളി​ലും​ ​അ​ഭി​ന​യി​ച്ച​ ​മോ​ഹ​ൻ​ ​ജു​നേ​ജ​ ​മ​ല​യാ​ളി​ ​പ്രേ​ക്ഷ​ക​ർ​ക്കും​ ​പ​രി​ചി​ത​ൻ.​ ​ക​ർ​ണാ​ട​ക​യി​ലെ​ ​തും​കു​ർ​ ​സ്വ​ദേ​ശി​യാ​ണ്.​ ​ഏ​റെ​നാ​ളാ​യി​ ​അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്നു.​ ​യ​ഷി​ന്റെ​ ​റോ​ക്കി​ ​ഭാ​യി​യു​ടെ​ ​ഒ​പ്പം​ ​സ്‌​ക്രീ​നി​ൽ​ ​നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ ​പ്ര​ക​ട​നം​ ​ത​ന്നെ​യാ​ണ് ​ചി​ത്ര​ത്തി​ൽ​ ​മോ​ഹ​ൻ​ ​ജു​നേ​ജ​ ​കാ​ഴ്ച​വ​ച്ച​ത്.​നി​ര​വ​ധി​ ​ടി​വി​ ​സീ​രി​യ​ലു​ക​ളി​ലും​ ​അ​ഭി​ന​യി​ച്ചു.

Advertisement
Advertisement