'ഒരിക്കലും പറയാത്ത ഏറ്റവും മഹത്തരമായ പ്രണയം' വാ​പ്പ​ച്ചി​ക്കും​ ​ഉ​മ്മ​ച്ചി​ക്കും​ ​ആ​ശം​സ​ക​ളു​മാ​യി​ ​ ​ ​ദു​ൽ​ഖർ

Sunday 08 May 2022 6:33 AM IST

43​-ാം​ ​വി​വാ​ഹ​ ​വാ​ർ​ഷി​കം​ ​ആ​ഘോ​ഷി​ക്കു​ന്ന​ ​വാ​പ്പ​ച്ചി​ക്കും​ ​ഉ​മ്മ​ച്ചി​ക്കും​ ​ആ​ശം​സ​ക​ളു​മാ​യി​ ​ന​ട​ൻ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ.​ ​മ​മ്മൂ​ട്ടി​യു​ടെ​യും​ ​ഭാ​ര്യ​ ​സു​ൽ​ഫ​ത്തി​ന്റെ​യും​ ​പ​ഴ​യ​കാ​ല​ ​ചി​ത്ര​വും​ ​ദു​ൽ​ഖ​ർ​ ​പ​ങ്കു​വ​ച്ചു.'ഒ​രി​ക്ക​ലും​ ​പ​റ​യാ​ത്ത​ ​ഏ​റ്റ​വും​ ​മ​ഹ​ത്ത​ര​മാ​യ​ ​പ്ര​ണ​യം.​ ​ഈ​ ​ക്യൂ​ട്ടീ​സി​ന് ​ഏ​റ്റ​വും​ ​സ​ന്തോ​ഷ​ക​ര​മാ​യ​ ​വി​വാ​ഹ​ ​വാ​ർ​ഷി​കം​ ​ആ​ശം​സി​ക്കു​ന്നു.​ "​എ​ന്നാ​ണ് ​ദു​ൽ​ഖ​ർ​ ​ഫോ​ട്ടോ​യ്‌​ക്കൊ​പ്പം​ ​കു​റി​ച്ച​ത്.​1979​ലാ​ണ് ​മ​മ്മൂ​ട്ടി​യും​ ​സു​ൽ​ഫ​ത്തും​ ​വി​വാ​ഹി​ത​രാ​യ​ത്.​ ​മൂ​ത്ത​മ​ക​ൾ​ ​സു​റു​മി​ ​ഡോ​ക്ട​റാ​ണ്.​ ​മ​ക​ൻ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​മ​ല​യാ​ള​ത്തി​ലെ​ ​ശ്ര​ദ്ധേ​യ​ ​യു​വ​താ​ര​ങ്ങ​ളി​ൽ​ ​ഒ​രാ​ളും.​ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​ദു​ൽ​ഖ​റി​ന്റെ​ ​മ​ക​ൾ​ ​മ​റി​യ​ത്തി​ന്റെ​ ​അ​ഞ്ചാം​ ​ജ​ന്മ​ദി​നം​ ​ആ​ഘോ​ഷി​ച്ച​ത്.​ ​മ​മ്മൂ​ട്ടി​യും​ ​ദു​ൽ​ഖ​റും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്ര​ത്തി​നു​വേ​ണ്ടി​ ​കാ​ത്തി​രി​ക്കു​ക​യാ​ണ് ​ആ​രാ​ധ​ക​ർ.

Advertisement
Advertisement