മാ​ല​ ​പൊ​ട്ടി​ക്ക​ൽ: പ്ര​തി​ ​അ​റ​സ്റ്റിൽ

Monday 09 May 2022 1:15 AM IST

തൃ​പ്പൂ​ണി​ത്തു​റ​:​ ​മോ​ഷ്ടി​ച്ച​ ​മോ​ട്ടോ​ർ​ ​സൈ​ക്കി​ളി​ൽ​ ​ക​റ​ങ്ങി​ന​ട​ന്ന് ​പ്രാ​യ​മാ​യ​ ​സ്ത്രീ​ക​ളു​ടെ​ ​മാ​ല​ ​പൊ​ട്ടി​ക്കു​ന്ന​ത് ​പ​തി​വാ​ക്കി​യ​ ​എ​രൂ​ർ​ ​കോ​ച്ചേ​രി​ ​വീ​ട്ടി​ൽ​ ​സു​ജി​ത്തി​ ​(39​)​ ​നെ​ ​തി​രു​വ​ന​ന്ത​പു​രം​ ​ആ​ണ്ടൂ​ർ​കോ​ണ​ത്ത് ​നി​ന്ന് ​ഹി​ൽ​പാ​ല​സ് ​പൊ​ലീ​സ് ​സാ​ഹ​സി​ക​മാ​യി​ ​പി​ടി​കൂ​ടി.​ ​കേ​ര​ള​ത്തി​ലെ​ ​വി​വി​ധ​ ​സ്റ്റേ​ഷ​നു​ക​ളി​ൽ​ 40​ലെ​റെ​ ​മാ​ല​ ​പൊ​ട്ടി​ക്ക​ൽ​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​യാ​ണി​യാ​ൾ.​ ​ഏ​പ്രി​ൽ​ 19​ന് ​രാ​വി​ലെ​ ​തൃ​പ്പൂ​ണി​ത്തു​റ​ ​താ​മ​ര​ക്കു​ള​ങ്ങ​ര​ ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പം​ ​ആ​ന​ച്ചാ​ൽ​ ​റോ​ഡി​ൽ​ ​വ​ച്ച് ​ക്ഷേ​ത്ര​ദ​ർ​ശ​നം​ ​ക​ഴി​ഞ്ഞ് ​ന​ട​ന്നു​പോ​യ​ ​റി​ട്ട.​ ​ഇം​കം​ടാ​ക്സ് ​അ​സി.​ ​ക​മ്മി​ഷ​ണ​ർ​ ​മു​ത്തു​ല​ക്ഷ്മി​ ​(73​)​ ​യു​ടെ​ ​നാ​ലു​ ​പ​വ​ന്റെ​ ​സ്വ​ർ​ണ​മാ​ല​ ​പൊ​ട്ടി​ച്ച​ ​കേ​സി​ലാ​ണ് ​അ​റ​സ്റ്റ്.​ ​ഇ​യാ​ൾ​ ​ഉ​പ​യോ​ഗി​ച്ച​ ​ബൈ​ക്ക് ​ചോ​റ്റാ​നി​ക്ക​ര​ ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പ​ത്ത് ​നി​ന്ന് ​പൊ​ലീ​സ് ​ക​ണ്ടെ​ടു​ത്തു.

Advertisement
Advertisement