കു​ടും​ബ​വ​ഴ​ക്ക്;​​​ ​അ​രു​വി​ക്ക​ര​യിൽ യു​വാ​ക്ക​ൾ​ക്ക് ​ക്രൂ​ര​മ​ർ​ദ്ദ​നം

Monday 09 May 2022 1:44 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​അ​രു​വി​ക്ക​ര​ ​അ​ഴീ​ക്കോ​ട്ട് ​കു​ടും​ബ​വ​ഴ​ക്കു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​യു​വാ​ക്ക​ളെ​ ​സം​ഘം​ചേ​ർ​ന്ന് ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ച്ചു.​ ​അ​ഴീ​ക്കോ​ട് ​സ്വ​ദേ​ശി​ക​ളാ​യ​ ​സു​ൽ​ഫി​ക്ക​ർ,​​​ ​സ​ഹോ​ദ​ര​ൻ​ ​സു​നീ​ർ​ ​എ​ന്നി​വ​ർ​ ​ത​ടി​ക്ക​ഷ്ണം​ ​ഉ​പ​യോ​ഗി​ച്ച് ​നി​സാ​ർ,​​​ ​സ​ഹോ​ദ​ര​ൻ​ ​അ​ൻ​സാ​ർ​ ​എ​ന്നി​വ​രെ​ ​ക്രൂ​ര​മാ​യി​ ​ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ ​അ​ഴീ​ക്കോ​ട് ​മ​ണ്ട​കു​ഴി​യി​ൽ​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ടോ​ടെ​യാ​യി​രു​ന്നു​ ​സം​ഭ​വം.
നേ​ര​ത്തെ​ ​സു​ൽ​ഫി​ക്ക​റും​ ​അ​ൻ​സാ​റും​ ​ത​മ്മി​ൽ​ ​വൈ​കി​ട്ട് 5.30​ന് ​മ​രു​തി​ന​ഗ​റി​ൽ​ ​വ​ച്ചു​ണ്ടാ​യ​ ​സം​ഘ​ർ​ഷ​ത്തി​ന്റെ​ ​തു​ട​ർ​ച്ച​യാ​ണി​ത്.​ ​സു​ൽ​ഫി​ക്ക​റും​ ​സു​നീ​റും​ ​ചേ​ർ​ന്ന് ​നി​സാ​റി​നെ​ ​വീ​ണ്ടും​ ​മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.​ ​പ​രി​ക്കേ​റ്റ​ ​നി​സാ​റി​നെ​യും​ ​സു​നീ​റി​നെ​യും​ ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​സം​ഭ​വ​ത്തി​ൽ​ ​ര​ണ്ടു​പേ​രെ​ ​അ​രു​വി​ക്ക​ര​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​ഏ​റ്റു​മു​ട്ടി​യ​വ​ർ​ ​നി​ര​വ​ധി​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​ക​ളാ​ണ്.​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടും​ ​കു​ടും​ബ​വ​ഴ​ക്കു​മാ​ണ് ​സം​ഘ​ർ​ഷ​ത്തി​ന് ​കാ​ര​ണ​മെ​ന്ന് ​അ​രു​വി​ക്ക​ര​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.

Advertisement
Advertisement