മകൾക്ക് കിട്ടിയ ആംഗീകാരത്തിന് അമ്മയെ ഇന്റർവ്യൂ ചെയ്യാൻ അന്തർദേശീയ ചാനൽ എത്തിയപ്പോൾ നടന്നത്‌

Tuesday 10 May 2022 1:50 PM IST

ഓ മൈ ഗോഡിൽ ഈ വാരം മകൾക്ക് കിട്ടിയ അംഗീകാരത്തിന്റെ പേരിൽ അമ്മ ഇന്റർവ്യൂവിന് എത്തുന്നതാണ്. രണ്ടര വയസുകാരി കാര്യങ്ങൾ ഓർത്ത് വേഗത്തിൽ പറയുന്ന ഇന്ത്യാബുക്ക് ഒഫ് റെക്കോർഡ്സിൽ ഇടം നേടി. ഈ ബഹുമതിയുടെ ഭാഗമായാണ് അമ്മയെ ഇന്റർവ്യൂ ചെയ്യാൻ അന്തർദേശീയ ചാനൽ എത്തിയത്. ഇന്റർവ്യൂവിന് ഇടയിൽ അമ്മ പറയുന്ന ചില കാര്യങ്ങൾ ശരിയല്ല എന്ന് പറയുന്നതോടെ രംഗം മാറുന്നു. തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളാണ് ക്ലൈമാക്സ്.

oh my god

Advertisement
Advertisement