തിരുവനന്തപുരത്ത് ഫ്ളാറ്റിനുള്ളിൽ യുവദമ്പതികൾ മരിച്ച നിലയിൽ; ഭർത്താവ് ഗൾഫിൽ നിന്നുമെത്തിയത് ഇന്നലെ
Thursday 12 May 2022 5:04 PM IST
തിരുവനന്തപുരം: ഫ്ളാറ്റിനുള്ളിൽ യുവദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ. അഭിലാഷ്, ഭാര്യ ബിന്ദു എന്നിവരാണ് മരിച്ചത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അഭിലാഷ് ഇന്നലെയായിരുന്നു ഗൾഫിൽ നിന്നുമെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.