വൃ​ദ്ധ​ന്റെ​ ​മ​ര​ണ​ത്തി​ൽ​ ​ ദു​രൂ​ഹ​ത​യെ​ന്ന് പ​രാ​തി

Friday 13 May 2022 3:09 AM IST

പ​ത്ത​നാ​പു​രം​:​ ​വൃ​ദ്ധ​ന്റെ​ ​മ​ര​ണ​ത്തി​ൽ​ ​ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും​ ​സം​ഭ​വം​ ​ക്രൈം​ ​ബ്രാ​ഞ്ച് ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ട് ​മ​ക​നും​ ​ബ​ന്ധു​ക്ക​ളും​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​പ​രാ​തി​ ​ന​ൽ​കി.
കോ​ടി​ക​ളു​ടെ​ ​സ്വ​ത്തു​ള്ള​ ​ചെ​ന്നൈ​ ​വ്യ​വ​സാ​യി​യാ​യ​ ​ടി.​ആ​ർ.​ ​ശാ​രം​ഗ​ദാ​സ​ന്റെ​ ​(​ടി.​ആ​ർ​ ​ദാ​സ്)​ ​മ​ര​ണ​ത്തി​ലാ​ണ് ​മ​ക​ൻ​ ​പ​ത്ത​നാ​പു​രം​ ​പി​റ​വ​ന്തൂ​ർ​ ​താ​മ​ര​ത്ത​റ​ ​വീ​ട്ടി​ൽ​ ​ടി.​എ​സ്.​ ​ഷം​ജി​ത് ​ദാ​സും​ ​ബ​ന്ധു​ക്ക​ളും​ ​മു​ഖ്യ​മ​ന്ത്രി​യെ​ക്കൂ​ടാ​തെ​ ​ഡി.​ജി.​പി​ക്കും​ ​ക​ള​ക്ട​ർ​ക്കും​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.
ര​ണ്ടാം​ ​ഭാ​ര്യ​യാ​യ​ ​ആ​ശാ​ല​ത​യ്ക്കൊ​പ്പം​ ​പി​റ​വ​ന്തൂ​രി​ലെ​ ​കു​ടും​ബ​വീ​ട്ടി​ൽ​ ​ക​ഴി​ഞ്ഞി​രു​ന്ന​ ​ശാ​രം​ഗ​ദാ​സ് ​ക​ഴി​ഞ്ഞ​ 26​നാ​ണ് ​മ​രി​ച്ച​ത്.​ ​ശാ​രം​ഗ​ദാ​സി​ന് ​മ​റ്റൊ​രു​ ​മ​ക​ളു​മു​ണ്ട്.​ ​ചെ​ന്നൈ​ലു​ള്ള​ ​സ്ഥാ​പ​ന​ത്തി​ലെ​ ​ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന​ ​ആ​ശാ​ല​ത​ ​പി​ന്നീ​ട് ​ഭാ​ര്യ​യാ​യി​ ​ഒ​പ്പം​ ​കൂ​ടു​ക​യാ​യി​രു​ന്നു.
മ​ര​ണ​ശേ​ഷം​ ​വേ​ഗ​ത്തി​ൽ​ ​ചി​ത​ ​ഒ​രു​ക്കി​ ​സം​സ്കാ​രം​ ​ന​ട​ത്തി​യ​താ​യും​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.​ ​മ​രി​ക്കു​ന്ന​തി​ന് ​ഒ​രാ​ഴ്ച​ ​മു​മ്പ് ​ശാ​രം​ഗ​ദാ​സി​ന്റെ​ ​പേ​രി​ലു​ള്ള​ ​വ​സ്തു​വ​ക​ക​ൾ​ ​ര​ണ്ടാം​ ​ഭാ​ര്യ​യു​ടെ​ ​പേ​രി​ൽ​ ​ആ​ധാ​രം​ ​എ​ഴു​തി​ച്ചി​രു​ന്നു.​ ​ഇ​ത് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​രു​ന്നി​ല്ല.​ ​ശാ​രം​ഗ​ദാ​സ് ​ഒ​പ്പി​ടാ​തി​രു​ന്ന​താ​ണ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​ത്ത​തി​ന് ​കാ​ര​ണം.​ ​ഇ​ത് ​മ​ര​ണ​ത്തി​ന് ​കാ​ര​ണ​മാ​യോ​യെ​ന്ന് ​സം​ശ​യി​ക്കു​ന്ന​താ​യി​ ​ബ​ന്ധു​ക്ക​ൾ​ ​പ​റ​യു​ന്നു.​ ​ആ​ശാ​ല​ത​യ്ക്കൊ​പ്പം​ ​സ​ഹാ​യി​യാ​യും​ ​ഡ്രൈ​വ​ർ​മാ​രാ​യും​ ​കൂ​ടി​യ​വ​ർ​ ​വാ​ഹ​നം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സ്വ​ത്തു​ക​ൾ​ ​ക​വ​ർ​ന്ന​താ​യും​ ​പി​റ​വ​ന്തൂ​രി​ലെ​ ​കൂ​ടും​ബ​വീ​ട്ടി​ൽ​ ​താ​മ​സി​ച്ചു​വ​ന്ന​ ​ശാ​രം​ഗ​ദാ​സി​ന്റെ​ ​മാ​താ​വി​ന്റെ​യും​ ​ആ​ശാ​ല​ത​യു​ടെ​ ​സ​ഹോ​ദ​രി​യു​ടെ​യും​ ​മ​ര​ണ​ത്തി​ലും​ ​ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും​ ​സ​മ​ഗ്രാ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്നു​മാ​ണ് ​പ​രാ​തി​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Advertisement
Advertisement