അജോൺ സജി 

Monday 16 May 2022 4:19 AM IST

മൂവാറ്റുപുഴ: പണ്ടപ്പിള്ളി (തോട്ടക്കര) താണിക്കൽ സജിയുടെ മകൻ അജോൺ സജി (10) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11:30 ന് തോട്ടക്കര സെന്റ് ജോർജ് ആൻഡ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മാതാവ്: ആൻസി .

Advertisement
Advertisement