ഇനിയും കണ്ടോളൂ.. പൂൾ ചിത്രങ്ങളെന്ന് ഇറ ഖാൻ

Monday 16 May 2022 6:00 AM IST

ബോ​ളി​വു​ഡി​ലെ​ ​സൂ​പ്പ​ർ​താ​രം​ ​ആ​മി​ർ​ഖാ​ന്റെ​ ​മ​ക​ൾ​ ​ഇ​റ​ ​ഖാ​ൻ​ ​ത​ന്റെ​ 25​-ാം​ ​പി​റ​ന്നാ​ൾ​ ​സ്വിം​ ​സ്യൂ​ട്ടി​ൽ​ ​ആ​ഘോ​ഷി​ച്ച​തി​നെ​ ​വി​മ​ർ​ശി​ച്ച​വ​ർ​ക്ക് ​മ​റു​പ​ടി​ ​ന​ൽ​കി​ ​ഇ​റ.​ ​ആ​ർ​ക്ക് ​എ​ങ്കി​ലും​ ​പോ​സ്റ്റ് ​ചെ​യ്ത​ ​ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് ​മോ​ശം​ ​അ​ഭി​പ്രാ​യ​മോ​ ​ട്രോ​ളാ​നോ​ ​തോ​ന്നു​ന്നു​വെ​ങ്കി​ൽ​ ​അ​വ​ർ​ക്കാ​യി​ ​കു​റെ​ ​ചി​ത്ര​ങ്ങ​ൾ​ ​പോ​സ്റ്റ്ചെ​യ്യു​ന്നു​വെ​ന്ന് ​പ​റ​ഞ്ഞ് ​കു​റെ​ ​ചി​ത്ര​ങ്ങ​ൾ​ ​ഇ​റ​ ​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​ച്ചു.​ ​സ്വിം​ ​സ്യൂ​ട്ട​ണി​ഞ്ഞ് ​സ്വി​മ്മിം​ഗ് ​പൂ​ളി​ന​രി​കെ​ ​ന​ട​ത്തി​യ​ ​പി​റ​ന്നാ​ൾ​ ​പാ​ർ​ട്ടി​യി​ൽ​ ​ഇ​റ​യു​ടെ​ ​കാ​മു​ക​നും​ ​ഫി​റ്റ്‌​ന​സ് ​പ​രി​ശീ​ല​ക​നു​മാ​യ​ ​നൂ​പു​ർ​ ​ശി​ഖ​രെ​യും​ ​ആ​മി​ർ​ ​ഖാ​നും​ ​കു​ടും​ബ​വും​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.​ ​അ​ച്ഛ​ന്റെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​ബി​ക്കി​നി​ ​ധ​രി​ച്ച് ​കാ​മു​ക​നൊ​പ്പം​ ​നി​ൽ​ക്കു​ന്ന​ത് ​ശ​രി​യാ​ണോ​ ​എ​ന്നാ​യി​രു​ന്നു​ ​ക​മ​ന്റു​ക​ൾ.

Advertisement
Advertisement