അബ്ദുൽ മുത്തലിഫ്

Wednesday 18 May 2022 1:32 AM IST

ചവറ: സി.പി.എം തേവലക്കര സൗത്ത് മുൻ ലോക്കൽ കമ്മിറ്റിയംഗവും തേവലക്കര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായി ദീർഘകാലമായി രാഷ്ട്രീയ പൊതുരംഗത്ത് സജീവ സാന്നിദ്ധ്യവുമായിരുന്ന കോയിവിള ചെമ്പാപ്പള്ളിൽ അബ്ദുൽ മുത്തലിഫ് (75, സി.പി.എം കോയിവിള നോർത്ത് ബ്രാഞ്ച് അംഗം) നിര്യാതനായി . മിച്ചഭൂമി സമരത്തിലും നിരവധി കയർതൊഴിലാളി സമരങ്ങളിലും പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു. ഭാര്യ: പരേതയായ സുഹ്റാബീവി. മകൾ: ജുമൈലത്ത്. മരുമകൻ: മുഹമ്മദ് ഹാനി.

Advertisement
Advertisement