അബ്ദുൽ സലാം

Tuesday 17 May 2022 7:24 PM IST

കണ്ണനല്ലൂർ: നെടുമ്പന കാരിക്കുഴി പടിഞ്ഞാറ്റതിൽ അബ്ദുൽ സലാം (78) നിര്യാതയായി. ഭാര്യ: ആബിദാ ബീവി. മക്കൾ: ഹലീമത്ത്, പരേതനായ മുഹമ്മദ് ഹബീബ്, മുംതാസ്, നെജ്മ നിസ, അനസ്, നഹാസ്. മരുമക്കൾ: നസീർ ഹുസൈൻ, മുഹമ്മദ് കുട്ടി, മസൂദ് ലാൽ, റഫീനാ, റംസീന.

Advertisement
Advertisement