അവിടെ പൊള്ളുന്നു, ഇവിടെ വെള്ളപ്പേടി

Wednesday 18 May 2022 4:30 AM IST

കേരളത്തിൽ അതി തീവ്രമഴയും മേഘവിസ്‌ഫോടനവും പ്രളയഭീതിയും. അതേ സമയം ഉത്തരേന്ത്യ വെന്തുരുകുകയാണ്.