അ​ദ്ധ്യാ​പ​ക​ ​നി​യ​മ​നം

Thursday 19 May 2022 1:14 AM IST

വ​ണ്ടി​പ്പെ​രി​യാ​ർ​ ​:​സ​ർ​ക്കാ​ർ​ ​പോ​ളി​ടെ​ക്‌​നി​ക് ​കോ​ളേ​ജി​ൽ​ ​ദി​വ​സ​ ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ​ ​അ​ദ്ധ്യാ​പ​ക​രെ​ ​നി​യ​മി​ക്കു​ന്നു.​ ​(​ക​മ്പ്യൂ​ട്ട​ർ​ ​എ​ഞ്ചി​നി​യ​റിം​ഗ് ​/​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​എ​ഞ്ചി​നി​യ​റിം​ഗ്).​ ​w​w​w.​g​p​t​c​v​a​n​d​i​p​e​r​i​y​a​r.​o​r​g​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റ് ​മു​ഖേ​ന​ ​മേ​യ് 25​ ​വ​രെ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥിക​ൾ​ക്ക് ​ഓ​ൺ​ലൈ​ൻ​ ​ആ​യി​ ​ആ​പേ​ക്ഷി​ക്കാം.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യ​ ​പ​രി​ധി​ 55​ ​വ​യ​സ്.